ചുമ്മ ഞാൻ എഴുതിയോരിഷ്ട്ടം എന്നിഷ്ട്ടം. .......🥰
അറിയാതെ വന്നൊരെന്നിഷ്ട്ടം അകതാരിൽ പൂത്തതാം ഇഷ്ട്ടം മനതാരിൽഒളിച്ചോരെൻനിഷ്ട്ടം
മധുരമാം പൂനിലാവാണെൻനി ഷ്ട്ടം
നിന്നിലെ വിരിമാറിൽ ചേർത്തെന്നെ നിർത്തുമ്പോൾ താങ്ങായി തണലായി കുളിരായി പടരുമീയിഷ്ട്ടം
എൻ പ്രാണനിൽ പ്രാണനാം പ്രിയനെനിക്കേകിയ പ്രണയത്തിൻ മധുവൂറും മിഷ്ട്ടം
എവിടെ തുടങ്ങിയെന്ന് അറിയില്ലെനിക്ക് നീ ദാനമായി തന്നൊരു ഇഷ്ടത്തിനായി എൻ പ്രാണപ്രിയനേ നിനക്കെന്റെ നന്ദി വരുംകാലമെങ്കിലും ഇനിയുമൊരു ജന്മത്തിൽ തുണയായി വരേണമേ നീയെനിക്ക് തുണയായി വരുമെന്ന് നിനച്ച് ഞാൻ ഇരിക്കവേ എൻറ്റെയി ജീവിതസായന്തനത്തിൽ ഏകാന്തത മാറ്റി നീ തന്നൊരിഷ്ട്ടം
ഞാൻ നിനക്കെന്നും നീ എനിക്കെന്നും കാതിൽ മന്ത്രിക്കും നിൻ മധുരസ്മിതം ഞാൻ എൻ പ്രാണനിൽ ചേർക്കുന്നു പ്രിയനേ നീ നിൻറെ പ്രാണൻ പകുത്തിനിക്കേകിയ സുന്ദരമാം സ്വപ്നസാഫല്യമാം മിയിഷ്ട്ടത്തെ
ബിന്ദു. എം
Invited by: Faisal Neerungal
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 20, 2023 | 565 | +176 | +45.3% |
November 29, 2022 | 389 | +104 | +36.5% |
September 20, 2022 | 285 | +17 | +6.4% |
August 03, 2022 | 268 | +13 | +5.1% |
June 27, 2022 | 255 | +17 | +7.2% |
May 21, 2022 | 238 | +18 | +8.2% |
April 13, 2022 | 220 | +20 | +10.0% |
February 19, 2022 | 200 | +32 | +19.1% |
January 07, 2022 | 168 | +9 | +5.7% |
December 01, 2021 | 159 | +13 | +9.0% |