# Thinker # Traveler # Philosopher # Social Worker # Humanitarian # Photographer # Environmentalist
"I think what you to think before you think what you think you think!"
He who knows not and knows not that he knows not is a fool; avoid him. He who knows not and knows that he knows not is a student; teach him. He who knows and knows not that he knows is asleep; wake him. He who knows and knows that he knows is a wise man; follow him.
Travelled to: 🇦🇺 🇱🇰 🇲🇾
സംസ്ക്കാരവും, സമൂഹവും വളരുന്നത് വളരെയധികം കൊടുക്കൽ വാങ്ങലുകളിലൂടെ ആണ്. അത് രൂപപ്പെടുന്നത് ആശയങ്ങളിൽ നിന്നും ആണ്. പിൻകാല തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി, വേണ്ട പരിഷ്കാരങ്ങൾ വരുത്തി മുന്നോട്ടു പോകുമ്പോൾ ആണ് സമൂഹവും സംസ്കാരവും വികസിക്കുന്നത്. അങ്ങനെ വികസിതമായ സംസ്കാരങ്ങളിൽ രൂപപ്പെട്ടുവരുന്ന സമൂഹങ്ങളിൽ നിന്നാണ് മനുഷ്യന് കൂടുതൽ പ്രയോജനകരമായ ശാസ്ത്ര, സാമൂഹിക, ജീവിത സാഹചര്യങ്ങൾ രൂപപ്പെട്ടുവരുന്നത്. ഇത് സാധ്യമാവണമെങ്കിൽ തെറ്റിനെ തെറ്റായി അംഗീകരിക്കുവാനും, അത് തിരുത്തി മുന്നേറുവാനും ഉള്ള ഒരു തുറവി സമൂഹത്തിനും, പ്രസ്തുത സംസ്കാരത്തിനും ഉണ്ടാവണം. ഇത്തരമൊരു തുറവി ഇല്ലാത്ത സമൂഹത്തിനും സംസ്കാരത്തിനും എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ചരിത്രത്തിൽ നിന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
ചരിത്രത്തിന്റെ ഒരു വിരോധാഭാസം എന്താണ് എന്ന് വെച്ചാൽ ഒരിക്കൽ ഒരിടത്ത് സംഭവിച്ചത് കാലങ്ങൾക്കുശേഷം മറ്റൊരിടത്ത് വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നുള്ളതാണ്. എന്നാൽ തുറവി ഉള്ള ഒരു സമൂഹവും സംസ്കാരവും ഈ വസ്തുത മനസ്സിലാക്കി അതിൻറെ ആവർത്തനം ഉണ്ടാവാതിരിക്കാൻ വസ്തുതാപരമായി സ്വന്തം സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് അവയെ കാലത്തിന് അനുയോജ്യമായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു. അത്തരം പഠനങ്ങൾക്കും പരിഷ്കാരങ്ങൾക്കും വിധേയമാകാത്ത സമൂഹവും സംസ്കാരവും ചരിത്രത്തിൻറെ ആവർത്തനത്തിന് വിധേയ പെടേണ്ടിയും വരുന്നു.
അതിനാൽ ആരോഗ്യകരമായ ആശയ സംവാദങ്ങൾ നടക്കട്ടെ. തിരുത്തലുകൾ ഉണ്ടാവട്ടെ. വ്യക്തികൾക്കും സമൂഹത്തിനും പുരോഗതി ഉണ്ടാവട്ടെ. നന്മ ഉണ്ടാവട്ടെ, സമാധാനം ഉണ്ടാവട്ടെ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 02, 2024 | 1,758 | +11 | +0.7% |
April 30, 2024 | 1,747 | +1 | +0.1% |
March 02, 2024 | 1,746 | +12 | +0.7% |
February 09, 2024 | 1,734 | +9 | +0.6% |
January 22, 2024 | 1,725 | +6 | +0.4% |
January 06, 2024 | 1,719 | +12 | +0.8% |
December 21, 2023 | 1,707 | +19 | +1.2% |
December 06, 2023 | 1,688 | +15 | +0.9% |