ബെയ്ലോൺ എബ്രാഹം on Clubhouse

Updated: Nov 6, 2023
ബെയ്ലോൺ എബ്രാഹം Clubhouse
152 Followers
321 Following
Jun 13, 2021 Registered
@bailon249097 Username

Bio

Fb:-Abraham Cyriac Vettimattathil, "ഫോൺ:8129005167"
കോട്ടയം ജില്ലയിലെ ഉഴവൂർ ആണ് എൻ്റെ ഗ്രാമം, മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്നവരെ മാത്രം പരിഗണക്കും, ഉഴവൂർ- വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അരീക്കര സ്വദേശി, അവിവാഹിതൻ,കേരളാ പത്രപ്രവർത്തക അസോസിയേഷൻ,അഫോക്ക് ട്രസ്റ്റ് കൂട്ടായ്മപോലുള്ളവയുടെ സംസ്ഥാന ഭാരവാഹി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സഹയാത്രികൻ, ഗ്രന്ഥശാല പ്രവർത്തകൻ, സന്നദ്ധ സേന പ്രവർത്തകൻ, കേരളാ പൊലീസിന്റെ രക്തദാന സേന അംഗം,2017 മുതൽ സൈബർ ഗുണ്ടായിസത്തിന് എതിരെ നിയമയുദ്ധം തുടരുന്നു.നിലവീൽ(ഇന്നലെ2021 ജൂലൈ 11 മുതൽ സർക്കീൾ ന്യൂസ് കോവിഡ് പ്രതിസന്ധി മൂലം മാനേജ്മെന്റ് 2022 ജനുവരി വരെ താൽക്കാലിക മായി നിർത്തി ) എന്നിരുന്നാലും സത്യം ഓൺലൈൻ മാനേജ്മെന്റിനൊപ്പം പ്രദേശിക ലേഖകനായി മുന്നോട്ട്...,കുറവിലങ്ങാട് & കടുത്തുരുത്തി പ്രസ്സ് ക്ലബ്ബ് അംഗം., മുൻപ് കേരളാ കൗമുദി&കേരളാ കൗമുദി ഫ്ലാഷ്, തേജസ്,മാതൃമലയാളം, സുപ്രഭാതം എന്നിവയുടെ പ്രാദേശിക ലേഖകൻ, പ്രദേശിക മാധ്യമ രംഗത്ത് പതിനാലാം വർഷം.

Invited by: Vadayar Sunil

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 06, 2023 152 +8 +5.6%
January 16, 2023 144 -1 -0.7%
August 06, 2022 145 +3 +2.2%
June 30, 2022 142 -3 -2.1%
May 24, 2022 145 +2 +1.4%
January 10, 2022 143 -1 -0.7%
October 26, 2021 144 +5 +3.6%
September 19, 2021 139 +99 +247.5%

Charts

Member of

More Clubhouse users