ഇഷ്ടമില്ലാത്തതിന് എതിരെ പ്രീതികരിച്ചവൾ ചിലതൊക്കെ കണ്ടില്ലെന്നു നടിച്ചപ്പോൾ മറ്റുള്ളവർ അവളെ നോക്കി പറഞ്ഞു പക്വത വന്നു......