Seema Suresh on Clubhouse

Updated: Mar 23, 2024
Seema Suresh Clubhouse
1.2k Followers
337 Following
May 30, 2021 Registered
@artinart Username

Bio

Artist,Art Teacher&Art Curator(Little Strokes- 13shows &She Strokes- 3Shows) "Art in Art" School of Arts&Gallery, Online Art Class...,https://www.facebook.com/seemasuresh.suresh... Mural painting artist,conducted many exhibitions in India and abroad.
• Solo exhibition at Dubai in 2012, 13
• Mural painting exhibition in Trivandrum, Kochi DH,press club hall,Mahe, Wayandu.kalhara paintin show1,2,3, 4-in kochi
• Group exhibitions at various cities in Kerala, India
Painting Camps
• 2015,16,17 Art teachers painting camp, Kochi
• 2014,15,16 Art teachers painting camp by the Camel, Kochi
• 2007Lalithakala Academy First Padmini Memorial Painting Camp, Malappuram
• 2001, 2002, 2003 Malayala Kalagramam Painting Camp, Mahe
• 2001,02 Kerala Lalitha Kala Academy Mansoon camp, Mahe- Drawing Teacher:
Total 17 year experience in different schools like Bhavans Kakkanad, Naipunya, Kakkanad and Al Ameen Edappally.
TV Shows:
Stared in many TV shows in Asianet News, India Vision, Manorama TV, Jaihind TV, Amritha TV, Jeevan TV and Reporter channel, Mathrubhumi News, News18,24channel .... https://www.azhimukham.com/seema-suresh-artist-mural-painting-womens-day/?infinitescroll=1 നീ എന്ന ഒറ്റ ഭ്രാന്തിൻ തീയിലേയ്ക്ക്
പലകുറി എടുത്തുചാടിയവൾ
മറവിരോഗത്തിൻ്റെ തണുപ്പിലേയ്ക്ക്
ഓർമ്മകളെ ഇറക്കി കിടത്തിയവൾ..💜
പ്രിയപ്പെട്ട ഒരാൾ പറഞ്ഞ കള്ളത്തോളം
മറച്ചു വച്ച സത്യത്തോളം
വേദനാജനകമല്ല ഏത് അപ്രിയസത്യവും.ഒരു വേള അത് നമ്മെ വേദനിപ്പിച്ചേക്കും.പക്ഷെ അത് മറച്ചുവയ്ക്കാതിരിക്കാൻ കാണിച്ച ആർജവത്തെപ്രതി നാം അയാളെ സ്നേഹിച്ചു പോകും.
ആശങ്ക ഉമിത്തീ പോലെ നീറ്റിക്കൊണ്ടിരിക്കും.
പ്രിയരേ നിങ്ങളുടെ പ്രിയപ്പെട്ടവരെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്താതെ
ഇഞ്ചിഞ്ചായി കൊല്ലാതെ
സത്യമായത് പറയൂ
എല്ലാ നിഗൂഢതകളും ഒരിക്കൽ വെളിച്ചത്തു വരുമെന്നിരിക്കെ
ഏതു നിമിഷവും വച്ചൊഴിയാവുന്ന ഭാരം
എന്തിനാണ് ചുമലിലേറ്റി വലയുന്നത്
നിലക്കണ്ണാടിയിൽ നോക്കി നിങ്ങൾ ചിരിക്കുന്ന
ആ ചിരിക്ക് പണ്ടത്തത്ര തെളിച്ചവും തിളക്കവുമില്ല.
സ്നേഹം നിറഞ്ഞ വിളി പാതിയിൽ ഇടറുന്നുണ്ടോ?
തലോടുന്ന വിരലുകളുടെ സംവേദനക്ഷമതയും കുറഞ്ഞു പോയിരിക്കുന്നു.ആലിംഗനത്തിന് പഴയ ഊഷ്മളതയോ മുറുക്കമോ ഇല്ല.
കാണുന്ന പ്രതിബിംബം ശരിക്കുമുള്ള നിങ്ങൾ അല്ലാതായിരിക്കുന്നു.
വല്ലാതെ മാറിപ്പോയി എന്ന് ഇടപെടുന്ന ഓരോ ആളും നിങ്ങളോടു പറയുന്നു.
സത്യം പലപ്പോഴും വേദനാജനകമാണ് .പക്ഷെ അത് നിങ്ങളെ സ്വതന്ത്രരും
ഭാരരഹിതരും ആക്കിത്തീർക്കും
പഴയതിനേക്കാൾലാഘവത്തോടെ പറന്നുയരാൻ നിങ്ങൾക്കാവും.നിങ്ങളുടെ പ്രിയപ്പെട്ടവർ കൂടുതൽ പ്രിയപ്പെട്ടവരായിത്തുടരുക തന്നെ ചെയ്യും.

Invited by: Navas Anakkot

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 23, 2024 1,275 +9 +0.8%
March 06, 2024 1,266 +4 +0.4%
February 13, 2024 1,262 +7 +0.6%
January 26, 2024 1,255 +7 +0.6%
January 10, 2024 1,248 +3 +0.3%
December 25, 2023 1,245 +1 +0.1%
December 09, 2023 1,244 +2 +0.2%
November 25, 2023 1,242 +4 +0.4%
November 12, 2023 1,238 +1 +0.1%
October 24, 2023 1,237 +1 +0.1%

Charts

Member of

More Clubhouse users