Ќіᝯׁhׁׅ֮υׁׅ Ќrïડꫝꪀꪖ on Clubhouse

Updated: Mar 24, 2024
Ќіᝯׁhׁׅ֮υׁׅ Ќrïડꫝꪀꪖ Clubhouse
1.9k Followers
2.5k Following
@aroopkichu2.0 Username

Bio

. ...∞∞∞∞∞ 🙏🏻 ∞∞∞∞∞... .

༺.•♬•♫• Arͥooͣpͫ Sooraj •♬•♫•.༻
.......Indian.......|🇮🇳

Music lover / Passionate Singer / Listener / Photographer / Editor

... 🎶🎸🎙️🎹🪘🎤


FOUNDER OF ≈ MALHAR THE RHYTHM OF MUSIC ≈
. & അങ്ങാടിത്തെരുവ്

“Music shouldn't be just a tune, it should be a touch."

.................................................................................................


എന്നെ എന്നിലൂടെ മനസിലാക്കാൻ ശ്രെമിക്കൂ...
സൗഹൃദം ഹൃദയത്തിൽ നിന്നും ആവട്ടെ...🤝


പ്രണയം സംഗീതത്തോട് മാത്രം ❤️🎶


❤️‍🔥... ᛕꪖꪶꪶꪊ. ...❤️‍🔥


കഴിവതും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ നമുക്ക് ശ്രമിക്കാം... കാരണം നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കണം മറ്റാർക്കും അത് കളയാൻ അവസരം കൊടുക്കരുത്...💯👍🏻


ഒരാളെ മനസ്സിലാക്കേണ്ടത് അയാൾ നിങ്ങളോട് എങ്ങനെ എന്ന് നോക്കിയിട്ടാവണം അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടാവരുത്...💚


നമ്മളെ മനസ്സിലാക്കാത്തവരെ ഓർത്ത് വിഷമിക്കാനൊന്നും പോവേണ്ടന്നെ നമ്മൾ അവരെ മനസ്സിലാക്കി അങ്ങ് പോയാൽ മതി... 😌


എല്ലാവരും സ്വപ്‌നങ്ങൾ കാണും
ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും
എന്നിട്ടത് ജീവിച്ചു കാട്ടിക്കൊടുക്കും ലോകത്തിന്...💯


അറിവില്ല എന്ന അറിവുണ്ടാവണം
അറിയണം എന്ന അറിവുണ്ടാവണം
അറിവുണ്ടോ എന്നറിയണം
അറിവിൽ നിന്നും തിരിച്ചറിവുണ്ടാവണം
( ഗുരുദേവന്റെ മഹത്തായ വചനം )


നിങ്ങളുടെ ഹൃദയത്തെ പിൻതുടരുക,
നിങ്ങളുടെ സ്വപ്നങ്ങള് യാതാർഥ്യമാവും.
ഏതു പ്രശ്നം മുന്നിൽ വന്നാലും മനസ്സിൽ ആദ്യമെത്തുന്നത് പരിഹാര ചിന്തയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കുക വിജയം വിദൂരമല്ല..! 🫶


ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല…✌🏻️


"അവൾ അപങ്കില ദൂരെയാണെങ്കിലും
അരികിലുണ്ടെനിക്കെപ്പോഴും കൂട്ടിനായ്
കഥനകാലം കഠിന മൊരൽപ്പാമാ കവിളിണയിൽ കലർത്താതിരിക്കണേ"
എന്നുവച്ചാൽ....
അവൾ ഉപേക്ഷിച്ചു പോയെങ്കിലും എന്നും സന്തോഷമായിരിക്കണേ, അവൾക്കൊരു സങ്കടവും ഉണ്ടാവരുതേയെന്ന് വിചാരിക്കുന്ന
ഉദാരമായ മനസ്സിന്റെ സാക്ഷാത്ക്കാരമാണ് പ്രണയം.. ❣️


ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ...
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ...
സ്വർഗ്ഗത്തിൽ ഞാൻ പോയാലും
എന്റെ നാടിൻ പൂക്കാലം..
സ്വപ്നങ്ങൾക്കു കൂട്ടാകും
നിന്മുഖവുമതിൽ പൂക്കും...
എനിക്കും നിനക്കും ഒരു ലോകം...

ഇല്ലായ്മയും സമൃദ്ധിയും നമ്മൾ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയുടെ ഉൽപ്പന്നം കൂടിയാണ്...


നമ്മളെക്കുറിച്ച് നല്ലത് സംസാരിച്ചവർ ഉണ്ടാകാം അല്ലെങ്കിൽ മോശം സംസാരിച്ചവർ ഉണ്ടാകാം...
നല്ലത് സംസാരിച്ചു എന്നു കരുതി ഒരുപാട് സന്തോഷവും ഇല്ല മോശം സംസാരിച്ചു എന്ന് കരുതി യാതൊരു വിഷമവും ഇല്ല. ☺️


ശാന്തമായ മനസിന്റെ മുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും... 👍🏻✌🏻️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 24, 2024 1,922 +1 +0.1%
March 06, 2024 1,921 +27 +1.5%
February 14, 2024 1,894 +6 +0.4%
January 27, 2024 1,888 +8 +0.5%
January 10, 2024 1,880 +32 +1.8%
December 25, 2023 1,848 +45 +2.5%
December 10, 2023 1,803 +44 +2.6%
November 25, 2023 1,759 +12 +0.7%
November 12, 2023 1,747 +1 +0.1%
November 03, 2023 1,746 +2 +0.2%

Charts

Member of

More Clubhouse users