യുവാവ്, കുടുംബസ്ഥൻ, techie
ക്രിക്കറ്റും, iplഉം, ഫുട്ബോളും, formula1ഉം ഇഷ്ടപെടുന്ന മലയാളി. ഇഷ്ട്ടം ടീം ലിവെർപൂൾ, കൊൽക്കത്ത knight റൈഡർസ്, ഫെരാറി.
എന്റെ ചങ്കല്ല, ചങ്കിടിപ്പാണ് മലയാളികൾ . മലയാളി ആയതിൽ അഭിമാനം.
ബൈബിൾ ഇഷ്ടപെടുന്നു, ബൈബിളിൽ വിശ്വസിക്കുന്നു. കൂടുതൽ അറിയാൻ ആഗ്രഹം.
ക്രിയാത്മക ചർച്ചകളിൽ താല്പര്യം, തർക്കിക്കാൻ ഇഷ്ടപെടുന്നില്ല.
ബൈബിൾ ഒരു തവണ പോലും വായിക്കാതെ , ആ പുസ്തകത്തെക്കുറിച്ചു ഒരു സാമാന്യ ധാരണ പോലും ഇല്ലാതെ ക്ലബ്ഹൗസിൽ ബൈബിളിക്കൽ ഡോക്ടറിൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന ആളുകളോട് പ്രേത്യേക സ്നേഹം.
ആധികാരികമായി സംസാരിക്കുന്നവരെയും താല്പര്യം.
തത്കാലം ഇത്രെയും. കൂടുതൽ വഴിയേ.
🇨🇦