£•li¶zZ AπU on Clubhouse

Updated: Aug 6, 2023
£•li¶zZ AπU Clubhouse
180 Followers
521 Following
@anulolipzz Username

Bio

Artist🎨🎭🙋, drowing 🖌 painting🎨
കിനാവിലേക്ക്
ഒതുക്കിവെക്കാനാകാത്തതാണ്
ഞാൻ കൊതുച്ചുപോയ നീ ....

മറവിയിലേക്ക്
മാറ്റിവെക്കാനാകാത്തതാണ്
ഇന്നലെകളിലെ നീ ...

വിളിച്ചുകൂവാൻ
കഴിയാത്തൊരു ശബ്ദമാണ്
എന്നിൽ നിറഞ്ഞുനിൽക്കുന്ന നീ ...

സ്വാന്തമെന്നവകാശം
പറയാനാകാത്ത ഭാഗിച്ചു
വെച്ചൊരു അവകാശമാണ് നീ ..

ആകാശത്തോളം ആശയും
ഭൂമിയോളം മോഹവും
പണിതെടുത്തൊരു ഇഷ്ടമാണ് നീ ....

ആശിച്ചുപോയതുകൊണ്ടാകാം
പ്രണയമെന്നു മാത്രം പറഞ്ഞു
ഒതുക്കിവെക്കാൻ പറ്റാത്തതാണ് നീ ...

വിദൂരമാണെങ്കിലും
അരികിലായി തന്നെ കുടികൊള്ളുന്നൊരു
വികാരമാണ് നീ ....

ഉടഞ്ഞുപോയൊരു വാക്കർത്ഥങ്ങൾ
കൊണ്ട് ഉടച്ചുവെക്കാൻ
കഴിയില്ല നിന്നെ .....

✒️
Anu




Everytime you smile at someone, it is an action of love, a gift to that person, a beautiful thing.
😍😍😍

I want new haters😈the old becomes my fans 🥰.... Believe in reality

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 06, 2023 180 -6 -3.3%
October 02, 2022 186 -5 -2.7%
August 11, 2022 191 -3 -1.6%
July 05, 2022 194 -2 -1.1%
May 29, 2022 196 -4 -2.0%
April 21, 2022 200 -1 -0.5%
March 14, 2022 201 -1 -0.5%
January 15, 2022 202 -1 -0.5%
December 09, 2021 203 -6 -2.9%

Charts

Member of

More Clubhouse users