അതേയ് ... ഈ ജീവിതം ന്ന് പറയണത് ദാ ... ന്ന് പറയുമ്പോഴേക്കും ങ് കൊഴിഞ്ഞു പോവും .. അതൊണ്ട് ... ഇഷ്ടപ്പെട്ടതൊക്കെ കഴിച്ച് , ചിരിക്കാൻ പറ്റുന്ന അത്രേം ചിരിച്ച് , സന്തോഷിക്കാൻ പറ്റുന്ന അത്രേം സന്തോഷിച്ച് , ചേർത്തു പിടിക്കാൻ പറ്റുന്ന അത്രേം പേരെ ചേർത്ത് പിടിച്ച് .. പറ്റുന്ന ഇടങ്ങളിൽ ഒക്കെ യാത്ര ചെയ്ത് ... ജീവിക്കട്ടെ . ഇതൊന്നും ഇല്ലാതെ മേലെക്ക് പോയിട്ട് എന്ത് ചെയ്യാനാ .. ?🙂
Invited by: SIJITH KARIVELLUR
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 18, 2024 | 990 | -7 | -0.8% |
November 01, 2022 | 997 | -3 | -0.3% |
May 27, 2022 | 1,000 | -100 | -9.1% |
December 18, 2021 | 1,100 | +100 | +10.0% |
September 23, 2021 | 1,000 | +980 | +4,900.0% |