ശിപി വിഷ്ട്ട Av on Clubhouse

Updated: Dec 9, 2023
ശിപി വിഷ്ട്ട Av Clubhouse
1.2k Followers
324 Following
Jun 7, 2021 Registered
@anilvaidikhere Username

Bio

9995033225 https://www.facebook.com anilvaidik https://youtu.be/ZLrFn7g5Pqcപ്രളയപയോധിയില്‍ ഉറങ്ങിയുണര്‍‌ന്നൊരു
പ്രഭാമയൂഖമേ കാലമേ..
പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ
പ്രതിരൂപങ്ങളല്ലേ...

മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
മണ്‍‍‌മതി‍ൽക്കെട്ടിനു മുകളില്‍...
ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍...
സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും
സൌരഭ്യമെന്തൊരു സൌരഭ്യം....
കാലമേ......
ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം...

സ്വര്‍‌ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ
സംക്രമസന്ധ്യതന്‍ നടയില്‍...
പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ്
പ്രദക്ഷിണം വെയ്ക്കും വഴിയില്‍...
സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യമെന്തൊരു സൌന്ദര്യം...
കാലമേ........
ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും...
ഈ സൌന്ദര്യം എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 13, 2021 1,200 +100 +9.1%
September 26, 2021 1,100 +485 +78.9%

Member of

More Clubhouse users