❥≛⃟⍣.ANͥEEͣSͫH✰꙱࿐ ANU on Clubhouse

Updated: Apr 25, 2024
❥≛⃟⍣.ANͥEEͣSͫH✰꙱࿐ ANU Clubhouse
3.4k Followers
3.8k Following
Jun 8, 2021 Registered
@aneeshrg4.com Username

Bio

❤ㅤ    ❍ㅤ     ⎙ㅤ     ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉᵗ ˢᵃᵛᵉ ˢʰᵃʳᵉ


❥≛⃟⍣.🔰TOPICS MALAYALAM🔰✰꙱࿐


💪 തിരുവനന്തപുരം💪 കാരൻ ആയതുകൊണ്ട് പറയും... അല്ല എന്നെ ചൊറിയാൻ വന്നാൽ ഞാൻ പിടിച്ച് മാന്തും 💪























🌦️സുന്ദരമായൊരു നിദ്രയില്‍
ആകാശ ചരുവിലൂടെ
മഴമേഘപാളികളില്‍ കുരുങ്ങി
ദിക്കുകളില്‍ തട്ടി തകര്‍ന്നു
ചിതറുമ്പോള്‍ ....
ഹൃദയത്തിലൊരു
നിറ പൌര്‍ണമി വിടരും🌦️

🌦️പ്രിയനേ നീ,...മറന്നു വച്ച
പ്രണയാക്ഷരങ്ങളില്‍ നിന്ന്
ഒന്നെടുത്തു ....
നിന്റെ പവിഴ ചിരിയില്‍
പൊതിഞ്ഞ് എന്‍റെ
ഹൃദയത്തില്‍ നിക്ഷേപികൂക🌦️

🌦️കാറ്റേ കലിതുള്ളി ചിരിച്ച്
നേര്‍ത്ത ഹുങ്കാരത്തോടെ.
ഈ തിരകള്‍ക്കു മേല്‍ .
നിന്റെ കാമനകളിലാറാടൂ🌦️

🌦️ഇനി ഞാനെന്റെ
പ്രണയ ശലഭത്തിനെ
ഉമിനീര്‍ ചൂടിനാല്‍
പൊള്ളിച്ചു പൊള്ളിച്ചു
ഒരു ഹര്‍ഷരോമ കുപ്പായം
പുതപ്പിക്കട്ടെ ............🌦️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
April 25, 2024 3,406 +15 +0.5%
March 16, 2024 3,391 +9 +0.3%
February 23, 2024 3,382 +10 +0.3%
February 06, 2024 3,372 +13 +0.4%
January 20, 2024 3,359 +11 +0.4%
January 03, 2024 3,348 +13 +0.4%
December 18, 2023 3,335 +2 +0.1%
December 03, 2023 3,333 +4 +0.2%
November 19, 2023 3,329 +1 +0.1%
November 08, 2023 3,328 +2 +0.1%

Charts

Member of

More Clubhouse users