27/06/1992 model
കോഴിക്കോട്
മുക്കം
അസുരൻ
രാവണൻ
അഘോരി
ക്ഷത്രിയൻ
(Job)
#📸photography
#🚛 driving
# painting🇮🇳
#🐘 ആന താടി വണ്ടി ഇതിനോടെല്ലാം വല്ലാത്ത മുഹബത്താണ്
#പുഞ്ചിരി എന്നും എനിക്ക്
ഒരു ഹരമായിരുന്നു......
നിറഞ്ഞ പുഞ്ചിരികൊണ്ട്
ഞാൻ ഒരു
തൂവൽകൊട്ടാരം പണിതുയർത്തി...
കരളിൽ കവിഞ്ഞ ചിരി കൊണ്ട്
ഞാൻ നെയ്തെടുത്തത്
ഒരായിരം സൗഹൃദങ്ങളാണ്...
കാണുന്ന അധരങ്ങളിൽ
ജീവൻ നൽകി ഹൃദയത്തിൽ
പുഞ്ചിരി നൽകി,
ഇന്നും ഞാൻ ഇതാ ഒരു
പൂമ്പാറ്റയായി
പാറി നടക്കുന്നത്
#എന്റെ വികൃതമായ
സഞ്ചാര പാതകളിലേക്ക് ഞാൻ പ്രവേശിക്കുമ്പോൾ
കരളിനെ സ്പർശിക്കാൻ ഒരല്പം മദ്യവും അധരങ്ങളെ ചുംബിക്കാൻ പുകച്ചുരുളുകളെയും ഞാൻ അഗാതമായി പ്രണയിക്കും
#നഷ്ട്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്
എന്നു മാധവിക്കുട്ടി
#പറന്നകന്ന് പോയതോന്നും എന്റേതല്ല എന്തിനു ഈ കഴിഞ്ഞ നിമിഷങ്ങൾ പോലും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 19, 2024 | 1,085 | +1 | +0.1% |
May 17, 2024 | 1,084 | +4 | +0.4% |
March 28, 2024 | 1,080 | +1 | +0.1% |
February 18, 2024 | 1,079 | -2 | -0.2% |
November 05, 2023 | 1,081 | -1 | -0.1% |
October 27, 2023 | 1,082 | -1 | -0.1% |
October 18, 2023 | 1,083 | -17 | -1.6% |
September 26, 2021 | 1,100 | +582 | +112.4% |