♦️YouTuber(VideoCreator)
♦️Traveller 🇮🇳 🇲🇾 🇳🇵 🇧🇹 🇮🇹 🇫🇷 🇦🇪 🇴🇲 🇸🇦 🇰🇭 🇻🇳 🇹🇭
♦️Feminist
♦️Humanist
♦️Agnostic
♦️Ally🌈
♦️Global Citizen
♦️Peace Activist
♦️Farmer
Living 🇮🇹 🇮🇳
Unlearning Helped Me to Be Free.
I am a fearless youtuber, a super traveler, a curious student, an adventurous woman and a happy positive person.
ഒരു സാധാരണ മലയാളി family യില്‍ ജനിച്ചു വളര്‍ന്ന ഒരു traditional girl. ഉയർന്നവിദ്യാഭ്യാസമാണ് എന്നെ
പുരോഗമനജീവി ആക്കിയതെന്നാണ് നാട്ടുകാര്‍ കുടുംബക്കാര്‍ ഒക്കെ കുറ്റപ്പെടുത്തുന്നതു. പക്ഷേജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും ആണ് എന്നെ change ആക്കിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ എന്റെ society il "സെറ്റ് ആകുന്നില്ല" എന്ന് എനിക്ക് സ്വയം മനസ്സിലാക്കിയപോ ആണ്.അങ്ങനെ ഇന്ത്യയിലെ പല സിറ്റികളിലും മാറി മാറി ജോലി ചെയ്തു, travel ചെയ്തു. അപ്പൊ മനസ്സിലായി, നമ്മുടെ നാട് പോലെ അല്ല ബാക്കി എല്ലാ സിറ്റികള്എന്ന്. NorthEast ആളുകളുമായി ആണ് എന്റെ ideas match ആയത്. ന്തായാലും വീണ്ടും യാത്രകള്‍ തുടര്‍ന്നു. പല രാജ്യങ്ങളിലും. യാത്രകളില്‍ കൂടുതൽ ആളുകളെ പരിചയപ്പെട്ടു, എന്നെ പോലെ chindikkunna ഒരുപാട് മനുഷ്യരെ കണ്ടു. അവര്‍ക്കൊന്നും ഞാന്‍ ഒരു അന്യഗ്രഹ ജീവി ആയി തോന്നിയില്ല. എന്റെ നാട്ടുകാര്‍ ഞാന്‍ normal അല്ല എന്ന് chindippichapol, ഞാനാണ് ശെരി എന്ന് എന്നെ പഠിപ്പിച്ച മനുഷ്യരെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, "ഞാന്‍ അല്ല മാറേണ്ടത്, എന്റെ ചുറ്റുമുള്ള ആളുകളെ മാറ്റിയാല്‍ മതിയെന്ന്".അതോടെ എന്റെ ജീവിതം അടിപൊളിയായി.
Youtube.com/AncyNusaifa
You can find me under channel name "Ancy Nusaifa". Videos are in Malayalam Language.
YouTube - @AncyNusaifa
Instagram - @AncyNusaifa
FaceBook - @AncyNusaifa
TikTok - @AncyNusaifa
Invited by: Jinesh P S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 1,474 | +1 | +0.1% |
May 18, 2024 | 1,473 | +1 | +0.1% |
March 28, 2024 | 1,472 | +1 | +0.1% |
March 11, 2024 | 1,471 | +3 | +0.3% |
February 18, 2024 | 1,468 | +1 | +0.1% |
January 31, 2024 | 1,467 | +2 | +0.2% |
January 15, 2024 | 1,465 | -2 | -0.2% |
December 29, 2023 | 1,467 | +3 | +0.3% |
December 14, 2023 | 1,464 | +2 | +0.2% |
November 29, 2023 | 1,462 | +1 | +0.1% |