𝗩𝗔𝗧 - വ്യാജന്മാർ അല്ല താരം™️ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒഫീഷ്യൽ ക്ലബ്ഹൗസ് ആണ് ഇത്...
ഞങ്ങളോടൊപ്പം ഫേസ്‌ബുക്കിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന url വഴി കയറുക
𝙝𝙩𝙩𝙥𝙨:/𝙬𝙬𝙬.𝙛𝙖𝙘𝙚𝙗𝙤𝙤𝙠.𝙘𝙤𝙢/𝙜𝙧𝙤𝙪𝙥𝙨/𝙫𝙚𝙣𝙪𝙫𝙚𝙩𝙩𝙖𝙣𝙖𝙡𝙡𝙖.𝙩𝙝𝙖𝙧𝙖𝙢
ഒരു വിരൽത്തുമ്പിലേക്ക് ഈ ലോകം ഒതുങ്ങുമ്പോഴും , നമുക്കിടയിൽ വെല്ലുവിളികളായി അവരുമുണ്ട് . പലപ്പോഴും നമ്മുടെയെല്ലാം വിശ്വാസവും ശാസ്ത്രത്തിലുള്ള അജ്ഞതയും നിഷ്കളങ്കതയും ചൂഷണം ചെയ്തു സ്വാർത്ഥ ലാഭേച്ഛ മാത്രം ലാക്കാക്കി ജീവിക്കുന്നവർ . സമൂഹത്തിലെ ഇത്തരം കള്ളനാണയങ്ങളെ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ നില കൊള്ളുന്നത് .
സത്യസന്ധരായി നാം വിശ്വസിക്കുന്ന പലരും വഞ്ചന ഉള്ളിലൊളിപ്പിച്ചു ,സൗമ്യതയുടെ പുഞ്ചിരി മുഖവുമായി നിൽക്കുന്നവരാണ് .
നമുക്കിടയിൽ പല രൂപത്തിലും ഭാവത്തിലുമുള്ള ഇത്തരം വ്യാജന്മാരുടെ മുഖം മൂടി വലിച്ചു കീറാൻ ഒരുമിച്ച് ശ്രമിക്കാം .
നേരായ മാർഗ്ഗം തന്നെയാണ് ചതിക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമെന്നാണ് ഞങ്ങളുടെ വിശ്വാസം. സാഹചര്യങ്ങൾക്കനുസരിച്ചു മുഖം മൂടികൾ അണിയുന്ന ഇത്തരത്തിലുള്ള വ്യാജന്മാരെ വെളിച്ചത്തേക്ക് കൊണ്ടുവരികയും ,
അങ്ങിനെ സാമൂഹിക നന്മയുടെ ഭാഗമായി പ്രവർത്തിക്കുകയുമാവട്ടെ നമ്മുടെ ഈ കൂട്ടായ്മയിലേക്ക് വന്നുചേരുന്ന ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വവും ലക്ഷ്യവും .
സൗഹൃദത്തിലൂന്നി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സൈബറിടമായി മാറട്ടെ നമ്മുടെ ഈ ഓൺലൈൻ കൂട്ടായ്മ !
🅰🅳🅼🅸🅽🆂 & 🅼🅾🅳🅴🆁🅰🆃🅾🆁🆂
𝗗𝗿.𝗔𝗷𝗺𝗮𝗹𝗴𝗵𝗮𝗻
𝗡𝗶𝘁𝗵𝗶𝗻 𝗞𝗮𝗻𝗻𝗮𝗻
𝗦𝗶𝗺𝗶 𝗦 𝗥𝗮𝗷
𝗗𝗿.𝗝𝗼𝘆𝗰𝗲 𝗝𝗼𝘆
𝗔𝗻𝘀𝗶 𝗡𝗶𝗹𝗮𝗵
𝗡𝗮𝗷𝗲𝗲𝗯 𝗟𝗮𝘁𝗵𝗲𝗲𝗳
𝗩𝗶𝗻𝗼𝘆 𝗟𝗮𝗶𝗹𝗮 𝗚𝗲𝗼𝗿𝗴𝗲
ഏത് വിഷയത്തെ കുറിച്ചും ചർച്ച ചെയ്യാം: ക്ലബിനുള്ളിൽ നിങ്ങൾക്ക് രാഷ്ട്രീയം, മതം, സിനിമ, സാമൂഹികവിഷയങ്ങൾ തുടങ്ങി എന്തിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്, എന്നാൽ ചർച്ചയിൽ പരസ്പര ബഹുമാനം നിലനിർത്തേണ്ടതാണ്.
വ്യക്തിപരമായ അധിക്ഷേപങ്ങൾ അനുവദനീയം അല്ല: യാതൊരു കാരണവശാലും ചർച്ചയുടെ ഭാഗമായോ തുടർന്നോ വ്യക്തിപരമായ അധിക്ഷേപങ്ങൾ, ഭീഷണിപ്പെടുത്തൽ, തെറി വാക്കുകൾ ഉപയോഗിക്കൽ എന്നിവ അനുവദിക്കുന്നതല്ല
ചർച്ചകൾ വഴിവിടുമ്പോൾ മോഡറേറ്റർമാർ ഇടപെടുന്നതാണ്: ചർച്ചകൾ വഴിവിട്ടുപോകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മോഡറേറ്റർമാർ ഇതിലിടപെട്ട് കാര്യങ്ങൾ ശരിയായ ദിശയിൽ നയിക്കുന്നതും ആണ്.
ഇത്തരം ചർച്ചകളിൽ ധാർമിക ഉത്തരവാദിത്വം മോഡ് പാനലിനുണ്ടായിരിക്കുന്നതല്ല.
ഏത് വിഷയത്തെ കുറിച്ചും ചർച്ച ചെയ്യാം
ക്ലബിനുള്ളിൽ നിങ്ങൾക്ക് രാഷ്ട്രീയം, മതം, സിനിമ, സാമൂഹികവിഷയങ്ങൾ തുടങ്ങി എന്തിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്, എന്നാൽ ചർച്ചയിൽ പരസ്പര ബഹുമാനം നിലനിർത്തേണ്ടതാണ്.
വ്യക്തിപരമായ അധിക്ഷേപങ്ങൾ അനുവദനീയം അല്ല
യാതൊരു കാരണവശാലും ചർച്ചയുടെ ഭാഗമായോ തുടർന്നോ വ്യക്തിപരമായ അധിക്ഷേപങ്ങൾ, ഭീഷണിപ്പെടുത്തൽ, തെറി വാക്കുകൾ ഉപയോഗിക്കൽ എന്നിവ അനുവദിക്കുന്നതല്ല
ചർച്ചകൾ വഴിവിടുമ്പോൾ മോഡറേറ്റർമാർ ഇടപെടുന്നതാണ്
ചർച്ചകൾ വഴിവിട്ടുപോകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മോഡറേറ്റർമാർ ഇതിലിടപെട്ട് കാര്യങ്ങൾ ശരിയായ ദിശയിൽ നയിക്കുന്നതും ആണ്.
ഇത്തരം ചർച്ചകളിൽ ധാർമിക ഉത്തരവാദിത്വം മോഡ് പാനലിനുണ്ടായിരിക്കുന്നതല്ല.
Day | Members | Gain | % Gain |
---|---|---|---|
July 09, 2024 | 4,234 | 0 | 0.0% |
March 27, 2024 | 4,234 | +4 | +0.1% |
February 06, 2024 | 4,230 | +1 | +0.1% |
December 23, 2023 | 4,229 | +2 | +0.1% |
November 11, 2023 | 4,227 | +1 | +0.1% |
October 11, 2023 | 4,226 | +3 | +0.1% |
September 11, 2023 | 4,223 | 0 | 0.0% |
August 14, 2023 | 4,223 | +1 | +0.1% |
July 12, 2023 | 4,222 | -1 | -0.1% |
June 18, 2023 | 4,223 | -19 | -0.5% |
March 18, 2023 | 4,242 | +3 | +0.1% |
March 02, 2023 | 4,239 | +39 | +1.0% |
May 15, 2022 | 4,200 | +100 | +2.5% |
March 12, 2022 | 4,100 | -53 | -1.3% |
November 17, 2021 | 4,153 | -5 | -0.2% |
November 12, 2021 | 4,158 | +1 | +0.1% |
November 04, 2021 | 4,157 | +2 | +0.1% |
November 03, 2021 | 4,155 | +5 | +0.2% |
November 01, 2021 | 4,150 | -2 | -0.1% |
October 30, 2021 | 4,152 | +1 | +0.1% |
October 28, 2021 | 4,151 | +152 | +3.9% |
August 27, 2021 | 3,999 | -15 | -0.4% |
August 24, 2021 | 4,014 | +9 | +0.3% |
August 23, 2021 | 4,005 | +5 | +0.2% |
August 21, 2021 | 4,000 | -4 | -0.1% |
August 19, 2021 | 4,004 | +115 | +3.0% |
July 09, 2021 | 3,889 | -2 | -0.1% |
July 07, 2021 | 3,891 | +6 | +0.2% |
July 06, 2021 | 3,885 | +8 | +0.3% |
July 05, 2021 | 3,877 | +22 | +0.6% |