നിന്നെ എഴുതാൻ ശ്രെമിക്കുമ്പോഴെല്ലാം എന്റെ വാക്കുകൾ നിശബ്ദമാവുകയാണ്.. നീയെന്ന ഭാവനയിൽ വിരിയുന്ന അവസാനമില്ലാത്ത കവിതയാണ് ഞാൻ.. എന്റെ മഞ്ജിമയിൽ വിരിയുന്ന മഞ്ഞ മന്ദാരത്തിൽ കൊഴിയുന്ന ഓരോ ഇതളുകളും ഞാൻ പറയാതെ പോയതു നിന്നോടുള്ള എന്റെ പ്രണയമാണ്..
നിയെന്നെ സാഗരം എന്നെ തിരയുമ്പോൾ ഒരു കാറ്റായി എന്നും ഞാൻ നിന്നരികിൽ ഉണ്ടായിരുന്നു….
ഇനിയും നീ എന്ന സ്വപ്നത്തിൻ ശിഖരത്തിൽ കൈയെത്തി തൊടാൻ എത്ര നാൾ ഞാൻ കാത്തിരിക്കണം……
Fb:machusham
Invited by: പടന്നക്കാരൻ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 26, 2023 | 228 | +1 | +0.5% |
November 11, 2022 | 227 | -2 | -0.9% |
August 31, 2022 | 229 | -1 | -0.5% |
June 18, 2022 | 230 | -25 | -9.9% |
April 03, 2022 | 255 | -2 | -0.8% |
October 13, 2021 | 257 | +1 | +0.4% |
September 06, 2021 | 256 | +189 | +282.1% |