Alzu Klpt on Clubhouse

Updated: Aug 9, 2023
Alzu Klpt Clubhouse
81 Followers
480 Following
@alzuklpt Username

Bio

എനിക്ക് കിട്ടാത്ത മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്....

എവിടെ ചെന്നാലും ഇത് തന്നെയാണല്ലോ ദൈവമേ അവസ്ഥ,,,

അവര് അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും, നമ്മക്ക് സംസാരിക്കാൻ കഴിയുന്നില്ല, നമ്മൾ പറയുന്നേ ആരും കേൾക്കുന്നതും ഇല്ല.

എന്നും എല്ലാ റൂമിലും വരുന്നുണ്ട്, എന്നിട്ടും, എന്താ എന്നെ ആരും അറിയാത്തത്..
എന്താ എന്നെ ആരും ശ്രെദ്ധിക്കാത്തത്..

ഈ പോസ്റ്റ് ആയിട്ടുള്ള നിൽപ്പിന് ഒരു അവസാനം ഉണ്ടോ....ആവോ...?

ഞാൻ ഒരു കഥ പറയട്ടെ..? ഞാൻ ഒരു പാട്ട് പാടിക്കോട്ടെ, ഞാൻ ഒന്ന് സംസാരിച്ചോട്ടെ...??

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 09, 2023 81 0 0.0%
October 30, 2022 81 -1 -1.3%
July 19, 2022 82 -1 -1.3%
June 12, 2022 83 -6 -6.8%
December 23, 2021 89 +3 +3.5%
November 15, 2021 86 +49 +132.5%

Charts

Member of

More Clubhouse users