രാമന്റെ മൈഥിലി 🥰
.
.ശ്രീകൃഷ്ണന്റ അനേകം ഗോപികമാരിൽ ഒരാളായി ഇരിക്കുന്നതിലും നല്ലത് ശ്രീരാമന്റെ ഒരേ ഒരു സീത ആകുന്നത്ആണ്
🥰
.
.
.
.
✍️കഥകൾ എത്ര പറയൂവാൻ ഉണ്ട് എനിക്ക് ഇന്ന്!..കാതിൽ തടഞ്ഞ കാറ്റിന്റെ മർമരവും..പാതങ്ങളെ തലോടിയ ഭൂമിയുടെ തണുപ്പും.. തഴുകി വരുന്ന പാലപ്പുവിന്റ ഗന്ധവും.. മഴത്തുള്ളികൾ തൊട്ടുണർ ത്തുന്ന തുളസികതിരും.. ഉള്ളിന്റെ ഉള്ളിൽ എവിടെക്കോ ഊളിയിട്ടിറങ്ങുന്ന നിശബ്ദതയുo.. പ്രകൃതിയിൽ മായുന്ന പ്രാർത്ഥന മന്ത്രങ്ങളും.. പൂക്കൾ പോഴിയുന്ന സർപ്പക്കാവും.. അന്ധകാരത്തെ വെളിച്ച മാക്കുന്ന ദീപങ്ങളും.. പനിനീരിനു തുല്ലമാo പുണ്യജലവും.. അകലങ്ങളിൽ മറയൂന്ന മണിനാഥവും.. പുഞ്ചിരിക്കുന്ന പല മുഖങ്ങളും.. ഞാനും.. പിന്നെ ഈ നമ്മളും... 🌿✍️
🌺🌸എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുൻപ് ഒരുവട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണിരോടുകൂടി നി എന്റെ ചെവിയിൽ പറയണം..... പ്രിയെ നി എന്റെ പ്രാണൻ ആയിരുന്നു എന്ന് നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്.. 🖤🖤
.
.
🌺
ചേർന്ന് നിന്ന നിമിഷങ്ങൾ.അതിലമർന്നുപോയ കടും ചുവപ്പാർന്ന ചുംബനങ്ങൾ...
ഹേയ്... പ്രിയനെ
ഒടുവിൽ എനിക്ക് നി ചാരം പുരണ്ട ഓർമ്മകൾ മാത്രമാകരുത്.
നിന്റെ അവശേഷിപ്പുകൾ അത് എന്നിൽ ഒരു ഭ്രാന്തിനോളം പൂക്കാതിരിക്കട്ടെ. 🌺
.
.
ഇന്ന് എനിക്ക് അറിയില്ല എന്തുഎഴുതണം എന്ന് 😒മുറുകെ പിടിക്കുംതോറും അക്ഷരങ്ങളിൽനിന്നും വഴുതി അകലും പോലെ.. മഷികുപ്പിയിലെ അവസാനതുള്ളിയുo ഊറ്റിഎടുത്തു തൂലിക എന്തോ എഴുതി.... ✍️മുറിവ്ഏല്പിക്കൻ എന്നിലെ പലചിന്തകളും പരിഭ്രാന്തി കാട്ടുന്നു 😓പറഞ്ഞുഅറിയിക്കാൻ കഴിയാത്ത ഒരു സങ്കടം 😞ഒരു പക്ഷെ അതായിരിക്കുമോ എല്ലാത്തിന്റെയുo അവസാനം....... 🌿🍂
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 01, 2023 | 477 | -20 | -4.1% |
October 21, 2022 | 497 | -5 | -1.0% |
August 21, 2022 | 502 | -3 | -0.6% |
July 15, 2022 | 505 | -3 | -0.6% |
June 08, 2022 | 508 | -15 | -2.9% |
May 02, 2022 | 523 | -1 | -0.2% |
March 24, 2022 | 524 | -3 | -0.6% |
January 26, 2022 | 527 | -14 | -2.6% |
December 19, 2021 | 541 | +40 | +8.0% |