Alku Alku on Clubhouse

Updated: May 19, 2024
Alku Alku Clubhouse
684 Followers
9 Following
@alkumon Username

Bio

🤘 ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻ 🤘
Creativity actor
Kerala film industry
🙋‍♂️🙋‍♂️🙅🤷‍♂️🤷‍♂️🤷‍♂
Working movie list

Action hero Biju
Children's park
Sakalakalashala
Auto rickshaw
Yuva
Sathyam paranjal viswasikkumo
Love FM
Anchampathira
........
Waiting movie coming soon

കുർബാനി
മേപ്പടിയാൻ
അജഗജാന്തരം
മൈഡിയർ മച്ചാൻ
തട്ടുകട മുതൽ സെമിത്തേരി വരെ
2
Likhkar ഐലൻഡ്
🤘🤘🤘🌹🌹🌹🌹🌹🤘🤘
തിരുമാലി
കണ്ടോടി
സൺ പിക്ചർ മൂവി തമിഴ്
ഈ നിമിഷവും എല്ലായ്പ്പോഴും ഞാൻ ഉന്മേഷ് വാനാണ്

എനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രവും അഭിനയിക്കാനുള്ള കഴിവ് എന്നിലുണ്ട് ❤❤

പുതിയ പുതിയ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 🤩🤩🤩
My favourite movie 2020
Favourite actor Mohanlal
My role model hit lectur
🤗🤗🤗
My colour pure black
My qualification+ 1 fail
My hometown vly
My age 24
Height 5.6
👯👯👯
സിനിമയിൽ വരാൻ സഹായിച്ച എല്ലാ വ്യക്തികളോടും ഇപ്പോഴും ബന്ധം നിലനിർത്തി കൊണ്ടിരിക്കുന്നു 🥰🥰🥰

എന്റെ ഗുരുക്കൻമാർ
Rafiq vadakkan all Kerala junior artist supply
Riyaz Bashir chief associate director
Ajith Tomar director
🤘🤘🤘🤘🤘
കടപ്പാട്
ഞാൻ പണിയെടുത്ത് സിനിമ തീയറ്ററുകൾ

വളാഞ്ചേരി പോപ്പുലർ മൂവീസ്
പോപ്പുലർ പാരഡൈസ്
ശ്രീകുമാർ തീയറ്റർ
കാർത്തിക തിയേറ്റർ
💪💪💪💪💪💪
സിനിമ തലക്ക് പിടിച്ചത്
അഞ്ചാമത്തെ വയസ്സിൽ💪💪💪💪
സിനിമയിൽ അഭിനയിക്കണം ആഗ്രഹമുദിച്ചത്
ഏഴാംക്ലാസിൽ ബിജു മാഷ് ക്ലാസ്സിൽ നിന്നാണ്💪💪💪💪💪💪

ജീവിതത്തിൽ പ്രചോദനമായ ആളുകൾ
😍😍😍😍😍
ക്ലാസ് മാഷ് ബിജു മാഷ്
മാസ് ഡയറക്ടർ അജയ് ചേട്ടൻ
ഡയറക്ടർ സുജിത്ത് വാസുദേവ സാർ
മിഥുൻ മാനുവൽ ചേട്ടൻ
😘😘😘😘😘😘😘😘😘😘

കടപ്പാട്
💪💪💪💪💪💪
ഭൂമിയെന്ന സ്വർഗ്ഗത്തിലേക്ക് പിറവിക്ക് കാരണക്കാരായ എന്റെ മാതാപിതാക്കൾ മുമ്പിൽ മാത്രം
😘😘😘😘😘😘😘

സിനിമ സ്വപ്നം കണ്ട് നടക്കുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് 🤘🤘🤘🤘🤘🤘🤘🤘
ആഗ്രഹിക്കുക പ്രവർത്തിക്കുക പരിശ്രമിക്കുക തീർച്ചയായും സിനിമ എന്ന ലോകത്തോട് നിങ്ങൾ എത്തിച്ചേരുക തന്നെ ചെയ്യും
👯👯👯👯👯👯👯👯

ഓണം വരുമ്പോഴും ക്രിസ്മസ് വരുമ്പോഴും പെരുന്നാൾ വരുമ്പോഴും കൊന്നമരം അവിടെത്തന്നെ ഉണ്ടാകും കൊന്നമരം പൂക്കണം എങ്കിൽ വിഷു വരണം
വിഷുവിന് കൊന്ന മരം പൂക്കുക യാണെങ്കിൽ
നിങ്ങളുടെ ജീവിതത്തിലും ഓരോ കൊന്നമരം പൂക്കാൻ ഉണ്ടാവും
❤❤❤❤❤
എന്ന് വിശ്വസിക്കുക 😘😘😘😘😘😘


ഒരു അഭിനേതാവ് എങ്ങനെയായിരിക്കണം 💪💪💪💪💪
Behaving
Punctuality
Attention
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് 🌹🌹

ചുറ്റുപാട് എപ്പോഴും നിരീക്ഷിക്കണം
പുസ്തകം വായിക്കണം
ഒരു ദിവസം ഒരു സിനിമയെങ്കിലും കാണാൻ ശ്രമിക്കണം
മുതിർന്നവരെ ബഹുമാനിക്കണം
ഇളയവരെ കരുണ കാണിക്കണം
🤘👯👯👯👯👯🤘

വിശ്വാസം

ആരും പ്രവർത്തിക്കാത്തത് ചെയ്യണമെങ്കിൽ
ആരും ചിന്തിക്കാത്തത് ചിന്തിക്കണം
👯
I am not perfect
But I am alkumon

Full on full power

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 19, 2024 684 +19 +2.9%

Member of

More Clubhouse users