1. ഉള്ളു പൊടിഞ്ഞു ഞാനെഴുതുമെൻ വരികളെ
ഉള്ളു തൊട്ടു വായിക്കുവാനാര് - ഞാനല്ലാതെ...
2. ഇനിയെന്റെ മിഴികളിൽ ഈറനില്ല...
ഇനിയെന്റെ വരികളിൽ ശോകമില്ല...
കാലം നിണത്താൽ കുറിച്ചൊരാ കഥകളാ-
ലിനിയെന്റെ ഹൃദയത്തിൽ നോവുമില്ല...
3. നിലാക്കാറ്റിലകലേക്ക് പാറുമീ നിഴലിന്
വെയിൽച്ചില്ലയേകുന്ന തണലാണ് കൂട്ട്...
അലി പാണ്ടിക്കാട്
88488 12302