കത്തിച്ചുവന്ന ആത്മാവിന്റെ
കണ്ണിൽ നിന്നടർന്ന്,
ഹൃദയമിടിപ്പുകൾക്കിടയിലെ
നിശബ്ദതയിലെരിയുന്ന
കനലാണെന്റെ പ്രണയം.
ഊതി തെളിയിക്കാൻ മാത്രം
കരളിൽ തിയ്യുളളവരുണ്ടെങ്കില്,
എടുത്തുകൊൾക!
ഇതാ..
എന്റെ ഹൃദയത്തിന്റെ താക്കോൽ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 04, 2023 | 261 | -3 | -1.2% |
January 23, 2023 | 264 | -6 | -2.3% |
September 28, 2022 | 270 | -2 | -0.8% |
August 07, 2022 | 272 | +5 | +1.9% |
July 02, 2022 | 267 | -10 | -3.7% |
April 17, 2022 | 277 | -3 | -1.1% |
March 10, 2022 | 280 | +1 | +0.4% |
January 12, 2022 | 279 | -1 | -0.4% |
December 05, 2021 | 280 | -1 | -0.4% |
October 27, 2021 | 281 | -2 | -0.8% |