Iam adisha. Singer. Dancer. padan avasaram tharu please.
GiveNtake Presentation.
giventake.world എന്ന ആശയം പങ്കു വെക്കുന്നത് വേണ്ടിയാണ് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.
ഇന്ന് ഈ ലോകത്തു ആർക്കും മറ്റുള്ളവരുടെ സഹായം ഇല്ലാതെ ജീവിക്കാൻ സാധ്യമല്ല. നാം കഴിക്കുന്ന ഭക്ഷണം, വസ്ത്രം, വാഹനം, എന്തിന് ശ്വസിക്കുന്ന വായു പോലും മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ്.
ഈ ഒരു ആശയത്തിൽ നിന്നാണ് giventake ന്റെ പിറവി.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഒരു സർവീസ് പ്ലാറ്റ്ഫോമായ giventake. world an online helping platform എന്ന ആശയം ആണ് നമ്മൾ ഇവിടെ പങ്കുവയ്ക്കുന്നത്.
ഈ ആശയം നമ്മുടെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്ന്, പ്രശാന്ത് പനച്ചിക്കൽ എന്ന വ്യക്തിയാണ് തുടങ്ങിവച്ചത്. അത് ഇന്ന് ഒരുപാട് പേർ ഏറ്റുപിടിച്ചു കഴിഞ്ഞു. 2016 സ്ഥാപിതമായ പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഒരു സർവീസ് പ്രോഡക്റ്റ് ആയിട്ടാണ് giventake.world എന്ന ഓൺലൈൻ ഹെല്പിങ് പ്ലാറ്റ്ഫോം രൂപം കൊണ്ടത് . ഇത് ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞു. "സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക" എന്നതാണ് കമ്പനിയുടെ മുഖമുദ്ര. ഈ ഓൺലൈൻ ഹെല്പിങ് പ്ലാറ്റ്ഫോം നമുക്ക് വെബ്സൈറ്റ് ആയും പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന മൊബൈൽ അപ്ലിക്കേഷൻ ആയും ലഭ്യമാണ്.
നമ്മൾക്ക് എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് അവരുടെ ആഗ്രഹങ്ങൾ എന്നു പറയുന്നത് ഒരു നല്ല വീട്, വാഹനം, നല്ല ബാങ്ക് ബാലൻസ് എന്നുള്ളതാണ്. അപ്പോ ഇതൊക്കെ നേടിയെടുക്കാൻ നമുക്ക് വേണ്ടത് പണമാണ്. നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിച്ചെടുക്കാൻ പണം വേണം. അത് നേടിത്തരാൻ ഉതകുന്ന ഒരു നല്ല ആശയം, അതാണ് giventake. world
ഇതിലൂടെ നമ്മൾക്ക് എങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ ലക്ഷ്യങ്ങൾ നേടുക. അല്ലെങ്കിൽ പണം നേടാൻ കഴിയുക?. ഞാനൊന്നു ചോദിക്കട്ടെ? നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ നേടാൻ കഴിയും. നിങ്ങൾക്ക് ലക്ഷങ്ങൾ നേടാൻ കഴിയും. 82,95,500 രൂപ വരെ ഇതിലൂടെ നേടിയെടുക്കാൻ കഴിയും.
അപ്പോൾ എന്താണ് എങ്ങിനെയാണ് giventake.world എന്ന ഓൺലൈൻ ഹെൽപിംഗ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്?.
ഒരു വ്യക്തിയുടെ വ്യക്തിപരമായ ആവശ്യങ്ങളിലേക്കു മറ്റു വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കുന്നതിന് നിയമപരമായി ആരംഭിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഓൺലൈൻ ഹെല്പിങ് പ്ലാറ്റ്ഫോമാണ് ആണ് പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഒരു സർവീസ് പ്രൊഡക്ട് ആയ giventake.world എന്ന ഓൺലൈൻ ഹെല്പിങ് പ്ലാറ്റ്ഫോം.
"സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക" എന്നതാണ് കമ്പനിയുടെ captions
Invited by: Inshu Inshad
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 23, 2022 | 224 | +6 | +2.8% |
September 14, 2022 | 218 | +1 | +0.5% |
July 31, 2022 | 217 | +2 | +1.0% |
June 24, 2022 | 215 | -5 | -2.3% |
May 18, 2022 | 220 | +9 | +4.3% |
April 10, 2022 | 211 | +61 | +40.7% |
February 11, 2022 | 150 | +17 | +12.8% |
January 04, 2022 | 133 | -1 | -0.8% |
November 27, 2021 | 134 | -1 | -0.8% |
October 19, 2021 | 135 | -1 | -0.8% |