കണ്ണൂർക്കാരൻ
ചെങ്കൊടി കൈയിലേന്തി വിപ്ലവം തീർത്ത വഴികളിലത്രയും നീയും വിരിയിച്ചിരുന്നു
ചുവപ്പിന്റെ വസന്തം.... ചുട്ടുപൊള്ളുന്ന വേനലിലും ഹൃദയ ചുവപ്പോടെ പൂത്തു നിൽക്കുന്ന നീ ഋതുക്കളിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.... നിന്റെ ഓരോ ഇതളും കൊഴിഞ്ഞു വീഴുന്നത് പ്രണയവും വിപ്ലവവും നിറഞ്ഞ ഹൃദയത്തിനാഴങ്ങളിലേക്കായിരുന്നു.... ചെങ്കൊടിയെ സ്നേഹിച്ചർക്ക് വേനലിലും
വിരിഞ്ഞു വിപ്ലവം തീർക്കുന്ന വാകയും ഏറെ പ്രിയപ്പെട്ടതാണ്..!!
....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 23, 2023 | 529 | +87 | +19.7% |
June 20, 2022 | 442 | +9 | +2.1% |
May 14, 2022 | 433 | +14 | +3.4% |
April 05, 2022 | 419 | +54 | +14.8% |
February 07, 2022 | 365 | +117 | +47.2% |
December 31, 2021 | 248 | +45 | +22.2% |
November 23, 2021 | 203 | +18 | +9.8% |
October 15, 2021 | 185 | +17 | +10.2% |
September 08, 2021 | 168 | +147 | +700.0% |