AdarshBose K on Clubhouse

Updated: Jun 23, 2024
AdarshBose K Clubhouse
5.1k Followers
4.4k Following
Jun 9, 2021 Registered
@adarshbosek Username

Bio

🎶🎶🎻🎻 Music Lover 🎻🎻🎶🎶

India is my country and all Indians are my brothers and sisters.

Interest in
☘️ Music
☘️ Travelling
☘️ Food
☘️ Thinking
☘️ Cricket

🍃🍂🍃🍂🍃🍂🍃🍂🍃
Don't trust too much
Don't love too much
Don't hope too much
Because that too much can hurt so much 🙏
🍃🍂🍃🍂🍃🍂🍃🍂🍃

സാഹചര്യങ്ങൾ നോക്കി നമ്മെ ഒഴിവാക്കുന്നവരെ അല്ല. ഏതു സാഹചര്യത്തിലും നമ്മളോടൊപ്പം നിൽക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്ത് കൂടെ ഉണ്ടെങ്കിൽ അത് പ്രണയത്തെക്കാൾ മനോഹരമാണ്.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ഒരു ആളെ എത്ര കാലമായി അറിയാം എന്നതല്ല അറിഞ്ഞ കാലം കൊണ്ട് എത്രത്തോളം മനസിലാക്കി എന്നതിലാണ് കാര്യം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

കൂടെയുള്ളപ്പോൾ മുറുകെ പിടിക്കുക എല്ലാ സൗഹൃദത്തെയും, അത് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചെടുക്കൽ ഒരു പക്ഷെ പ്രയാസമായേക്കാം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

സ്വന്തമെന്നു കരുതുന്ന നിഴൽ പോലും, വെളിച്ചത്തിന്റെ ഔദാര്യം മാത്രമാണ്.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

മറ്റൊരാളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് നമ്മളാണ് കാരണമെന്ന് അറിയുന്ന നിമിഷമാണ് നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ഭംഗിയുള്ള ഒരു ജലാശയം പോലെ തന്നെയാ ഓരോ മനസ്സും പുറമേ നോക്കുന്നവർക്ക് കാണാൻ നല്ല ചേല് ആയിരിക്കും അടിയൊഴുക്ക് അറിയണമെങ്കിൽ ആഴത്തിൽ ഇറങ്ങി ചെല്ലണം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

അസ്തമയങ്ങൾ എപ്പോഴും മറ്റൊരു ഉദയത്തിനു വേണ്ടിയുള്ളതാണ്. ചില നഷ്ടങ്ങൾ മറ്റൊരു നേട്ടത്തിന് വേണ്ടിയാകാം. പുതിയ പ്രതീക്ഷകൾക്ക് മറവിയും ചിലപ്പോൾ ഒരനുഗ്രഹമായേക്കാം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

പരിഹാസങ്ങളിൽ തളരാതിരിക്കുക. കാരണം പരിഹാസം കൊണ്ട് മാറ്റിനിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചത്.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

തന്റെ നേരെ മറ്റുള്ളവർ എറിയുന്ന കല്ലുകൾ പെറുക്കി അവരെ തിരിച്ചെറിയാതെ ആ കല്ലുകൾ കൊണ്ട് സുശക്തമായ ഒരു അടിത്തറ തീർക്കുന്നവനാണ് വിജയിക്കുന്ന മനുഷ്യൻ. ഓർക്കുക ! നല്ല ഫലമുള്ള വൃക്ഷത്തിനു നേരെ മാത്രമെ കല്ലേറ് കിട്ടൂ... എത്ര കല്ലേറു കിട്ടിയാലും എപ്പോഴും ഫലങ്ങൾ നൽകികൊണ്ടിരിക്കുന്ന നല്ല വൃക്ഷമായി നമുക്ക് മാറാം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ഈ ജീവിതം അത് സ്നേഹിക്കുന്നവരുടെ കൂടെ സന്തോഷത്തോടെ ആയിരിക്കണം അല്ലാതെ ഇഷ്ട്ടം ഇല്ലാത്തവരുടെ കൂടെ വിഷമിച്ചും സങ്കടപെട്ടും ഒരു സന്തോഷവും ഇല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം.

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

Insta: @kadarshbose

B.Sc. (Information Technology), MCSE
🇮🇳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 23, 2024 5,157 +16 +0.4%
May 20, 2024 5,141 -2 -0.1%
April 18, 2024 5,143 +12 +0.3%
March 13, 2024 5,131 +8 +0.2%
February 20, 2024 5,123 +11 +0.3%
February 02, 2024 5,112 +22 +0.5%
January 16, 2024 5,090 +37 +0.8%
December 31, 2023 5,053 +3 +0.1%
December 15, 2023 5,050 +15 +0.3%
November 30, 2023 5,035 +10 +0.2%

Charts

Member of

More Clubhouse users