Politically left | rationalist (ഇത്ര ഒക്കെയേ ഉള്ളു )
Interests : രാഷ്ട്രീയം, സിനിമ, സയൻസ്, പാൽ,പത്രം,വിവാഹം..etc
Hobbies:
1.ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ട് 2x സ്പീഡിൽ കേട്ടു ആസ്വദിക്കുക..
2.Ebull jet, mallutraveler തുടങ്ങിയവരിൽ നിന്നും റോഡ് സുരക്ഷ നിയമങ്ങൾ പഠിക്കുക.
3. ബാബ രാംദേവ്, സിലിബ്രിറ്റി യോഗ വീഡിയോ കൾ കണ്ടു നെടുവീർപ്പിടുക..
4. മൈത്രെയന്റെ ശാസ്ത്ര വീക്ഷണം കണ്ടു കിളി പോയി കിക്ക് ആകുക.
5. രവിചന്ദ്രന്റെ ഗാന്ധിയെ കുറിച്ചുള്ള പ്രസംഗം കേട്ടു കരയുക..
6. സയൻസ് റൂമികളിലെ മത സ്വഭാവം എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ രചിക്കുക..
7. ക്ലബ് ഹൗസ് ഡീഅഡിക്ഷനു വേണ്ടി ഹോമിയോ മരുന്നു കഴിക്കുന്നുണ്ട്.. മൂന്നെണ്ണം വീതം മൂന്നു നേരം.
Etc
(ഇൻസ്റ്റയിൽ സ്വന്തം അക്കൗണ്ട് ലോക് ചെയ്തു ഫോളോ റിക്വസ്റ്റ് അയക്കുന്നവരെ അക്‌സെപ്റ് ചെയ്യണതല്ല )
😈
Invited by: Sunand Unni
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 08, 2024 | 1,140 | +1 | +0.1% |
May 05, 2024 | 1,139 | +1 | +0.1% |
December 23, 2023 | 1,138 | +3 | +0.3% |
December 08, 2023 | 1,135 | +1 | +0.1% |
November 11, 2023 | 1,134 | +1 | +0.1% |
October 15, 2023 | 1,133 | +1 | +0.1% |
September 29, 2023 | 1,132 | -1 | -0.1% |
September 14, 2023 | 1,133 | +3 | +0.3% |
August 13, 2023 | 1,130 | +1 | +0.1% |
August 07, 2023 | 1,129 | -1 | -0.1% |