ഏതോ ജന്മപുണ്യമായി ആത്മാവിലലിഞ്ഞ ഒരു തുള്ളി സംഗീതത്തിന് പ്രപഞ്ചത്തോട് എന്നും നന്ദിയും നിറഞ്ഞ സന്തോഷവും സൂക്ഷിക്കുന്നൊരു ജീവിതവുമായി ഈ ഞാനും...!!