AJMEER KHAN on Clubhouse

Updated: Jun 29, 2024
AJMEER KHAN Clubhouse
4k Followers
4.1k Following
@khansrecords Username

Bio

( Travel Vlogger )
ഒത്തൊരുമിച്ചു നമുക്ക്
മുന്നേറാം.

" ലോകമേ തറവാട് " ഈ ഹൗസിലെ നമ്മുടെ ക്ലബ്‌ ആണ്...

" ലോകമേ തറവാട്, തനിക്കീ ചെടികളും പുൽക്കളും പുഴുക്കളും കൂടിതൻ കുടുംബക്കാർ...
ത്യാഗമെന്നതേ നേട്ടം, താഴ്മതൻ അഭ്യുന്നതി, യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ. "

വരികൾക്കിടയിൽ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞു വരുന്നു. കവിതയിൽ ഒരിടത്തു പോലും മഹാത്മാവിന്റെ പേര് എടുത്തു പറയാതെ സഹൃദയന്റെ മനസ്സിൽ ചിത്രം വരയ്ക്കാനുള്ള മഹാകവിയുടെ കഴിവ്. ഈ ക്ലബ്ഉം ശ്രമിക്കുന്നത് അതിനാണ്.
ഒത്തൊരുമിച്ചു മുന്നേറാം... മറ്റുള്ളവരെ നോവിക്കാതെ എന്ത് കാര്യവും നമുക്ക് ഇവിടെ ചർച്ച ചെയ്യാം.

"കാലപരീക്ഷണങ്ങളുടെ കളിക്കൂട്ടുകാരൻ" പറയുവാൻ ഇഷ്ടം, കേൾക്കുവാൻ അതിലേറെ ഇഷ്ടം.ഇന്ത്യ എന്ന വികാരം ഹൃദയത്തിൽ മിടിക്കുന്നവൻ, സ്വന്തമായി അഭിപ്രായമുള്ളവൻ, തീരുമാനത്തിൽ ഉറപ്പുള്ളവൻ...

"FLY WITH ME, MY WINGS ARE STRONG "

Director of fts

Am a good Listener, an entrepreneur, Rider, , High ambitious man..Growing gradually step forward... 🌹🍅♥️🏡🏫💢🌇♨️🇮🇳

Whatsapp:
Instagram :https://www.instagram.com/invites/contact/?i=1ptrrn0rgx1nd&utm_content=k2zgupn

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 29, 2024 4,095 +19 +0.5%
May 26, 2024 4,076 +25 +0.7%
April 23, 2024 4,051 +24 +0.6%
March 16, 2024 4,027 +26 +0.7%
February 23, 2024 4,001 +19 +0.5%
February 05, 2024 3,982 +25 +0.7%
January 19, 2024 3,957 +257 +7.0%
March 09, 2022 3,700 +100 +2.8%

Charts

More Clubhouse users