സൃഷ്ട്ടാവ് സൃഷ്ട്ടി ,ഖുർആൻ,അറിവ്,മതങ്ങൾ ,പ്രവാചകന്മാർ,ഔലിയാ ക്കൾ, മലക്ക്,ആത്മാവ്,മനുഷ്യൻ,ജിന്ന്, ആകാശം ഭൂമി, മാതാപിതാക്കകൾ ചരിത്രം, നീതി,സാഹോദര്യം,ധാർമികബോധം, സന്മാർഗം ,ഇണ തുണ, കാരുണ്ണ്യം, നന്മ തിന്മ, ജനനം,ജീവിതം,മരണം,സമയം, ഇരുട്ട് വെളിച്ചം,ഇഹലോകം പരലോകം, സ്വർഗം നരകം
🙂 അറിവുള്ളവരും അറിയാത്തവരും🙃 തുല്യരാണോ?
ഫറോവമാരുടെ അനന്തരവകാശം ആണ് ധനം 💸 പ്രവാചകന്മാരുടെ അനന്തരാവകാശം ആണ് അറിവ് 📒
അറിവിന്റെ മഹത്വം അറിയപ്പെട്ടതിന്റ മഹത്വത്തിൽ ആണ് 😇
വിശ്വാസികളെയും വിജ്ഞാനം നല്കപ്പെട്ടവരെയും പല പദവികളിൽ ആയി അള്ളാഹു ഉയർത്തും 🛤
ഇഹലോക പ്രതാപം ധനത്തിലൂടെ 💵
പരലോക പ്രതാപം സൽകർമ്മത്തിലൂടെ 🕋
അല്ലഹുവിന്റെ 🥇ഉദ്ദേശം 📄 അറിവ്" ഉദ്ദേശം നടപ്പായാൽ അത് അറിവ് 📜 അവന്റെ അറിവിൽ നിന്നു പ്രവർത്തി പരമായ ചില സൃഷ്ടിപ്പിൽ നിന്നുള്ള അറിവുകൾ സൃഷ്ടിയായ നാമറിയുന്നു 🎁
സത്തയിലോ ഗുണവിശേഷണത്തിലോ പ്രേവർത്തിയിലോ അള്ളഹുവുവിനോട് പങ്ക് ചേർക്കാതെ ഇരിക്കട്ടെ ♥️
🌅വെളിച്ചമുള്ള വീട്ടിൽ🏘️ കള്ളൻ കടക്കാത്ത പോലെ ദിവ്യ ജ്ഞാനമുള്ള ഹൃദയത്തിൽ പിശാച് കടക്കില്ല
ഹൃദയവിശാലത അതിന് ഏഴ് കാര്യങ്ങൾ ആവശ്യമാണ് ?💟
1:പരിശ്രമം 💪
2:വിനയം 😇
3:ഇച്ഛ ഇല്ലായ്മ👌
4:പശ്ചാത്താപം🤲
5:സഹനം✊
6:സംതൃപ്തി 🤝
7:കൃതജ്ഞത☝️
നിശ്ചയമായും അങ്ങേയറ്റത്തെ അക്ഷമനും
അത്യാഗ്രഹിയും ആയി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
അമുസ്ലിമിനെ വധിക്കുന്ന ആൾക്ക് സ്വർഗ്ഗത്തിലെ കാറ്റ് (സുഗന്ധം )40 വർഷംഅകലെയായിരിക്കും
(സ്വർഗം കിട്ടാൻ ഉള്ള ചാൻസ് നഷ്ടപ്പെടും )😰
😐ജീവിച്ചിരിക്കെ തന്നെ മരിക്കുക 🙂
🙂ജീവിതത്തെ നിങ്ങൾ ഇഷ്ടപ്പെടുന്നത് പോലെ
😍മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു
അവരുടെ ജീവിതവും😍 മരണവും🥰 സമമാണ്
മരിക്കുന്നത് ശരീരമോ ആത്മാവോ 😱
ദേഷ്യമുള്ള അവസ്ഥയിൽ ഒരിക്കലും ഒരു ജഡ്ജി വിധി പറയരുത് :🙂 മുഹമ്മദ് നബി (s)😍
കോടതി വിധി പറയാനായി ഒരാൾ വരുന്നു വിധി പറയാൻ വന്ന ആളുടെ അടുക്കൽ ഒരു തലയണ വെച്ചിരുന്നു അത് കണ്ടിട്ട് ആൾ പറഞ്ഞു ഒന്നാമത്തെ അനീതിയാണ് ഇത് : ഈ പറഞ്ഞ ആൾ - ഉമർ( r )😍
ദൈവത്തിൽ വിശ്വസിക്കുന്നവൻ ദുഃഖിക്കുന്നതിലും
അന്നത്തിൽ വിശ്വസിക്കുന്നവൻ അതിനായി കഷ്ടപ്പെടുന്നതിലും
മരണത്തിൽ വിശ്വസിക്കുന്നവൻ ജീവിതത്തിൽ സന്തോഷിക്കുന്നതിലും
വിചാരണയിൽ വിശ്വസിക്കുന്നവൻ അശ്രദ്ധനായി ജീവിക്കുന്നതിലും
ഈ ലോകത്തിലെ നാശങ്ങളിൽ വിശ്വസിക്കുന്നവൻ അതിൽ സായൂജ്യമടയുന്നതിലും
അതൊരു യുക്തി ഇല്ലായ്‌മ തന്നെ 🙄
ഏതു നിയമവും🧾 അംഗീകരിക്കേണ്ടതാണ് അത് നീതിപൂർവ്വം🏳️ ആകുമ്പോൾ
ഭൂമി🌍 ചന്ദ്രൻ🌕സൂര്യൻ🌞 എന്നിവ ചലിക്കുന്നുണ്ട് മനുഷ്യനാണോ ഇവയെ ചലിപ്പിച്ചത്🤔