Shajan Mathew⠀ on Clubhouse

Updated: Aug 23, 2023
Shajan Mathew⠀ Clubhouse
61 Followers
50 Following
@662xxxx3 Username

Bio

You can't please everyone, and you can't make everyone like you.

നിങ്ങൾ സത്യം പറഞ്ഞാൽ നിങ്ങൾ ഒന്നും ഓർത്തു വെക്കേണ്ടതില്ല. പക്ഷെ നിങ്ങൾ കള്ളം പറഞ്ഞാൽ, മാറ്റി പറയാതിരിക്കാൻ ആയിട്ട് അത് എപ്പോളും ഓർത്തു കൊണ്ടേയിരിക്കേണ്ടതുണ്ട്.


അന്യരുടെ രഹസ്യവുമായി വരുന്നവരെ സൂക്ഷിക്കുക. കാരണം നിങ്ങളുടെ രഹസ്യവുമായിട്ടായിരിക്കും അവർ തിരികെ പോകുന്നത്.

നിങ്ങൾ തനിച്ചാവുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക. നിങ്ങൾ മറ്റുള്ളവർക്കൊപ്പമാവുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക.

ഇവിടെ ഈ സമയത്ത് വരിക എന്നത് വിധി. ഇത് വായിക്കുക എന്നത് താങ്കളുടെ ഇപ്പോഴത്തെ വിധി. വിധിയെ തിരുത്താൻ ആവില്ല.

Member of

More Clubhouse users