Sidharthan Iringannur on Clubhouse

Updated: Jul 27, 2023
Sidharthan Iringannur Clubhouse
649 Followers
992 Following
@495828 Username

Bio

നാടകം ജീവൻ ആണ് ജീവിതം ആണ്
സംവിധായകൻ
നടൻ
തലശ്ശേരി വെബ്സീരീസ് ഗുമുട്ട്
എന്റെ പ്രണയം
വിശപ്പിനോടും
കലയോടും
അനുഭവങ്ങളോടും
ഗുമുട്ട് വെബ്സീരീസ് ഫൈയിം
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ഫൈയിം
നാടൻപാട്ട് പാടാൻ ഇഷ്ടം

വിശപ്പ്
അനുഭവിച്ചർ മറക്കില്ല
അനുഭവിക്കാത്തവർ ഓർക്കില്ല

-സിദ്ധാർത്ഥൻ ഇരിങ്ങാണ്ണൂർ

പട്ടിണിയുടെ വില അറിയണമെങ്കിൽ ചുമ്മാ അട്ടത്തേക്ക് നോക്കിയാൽ മതി എലിയുടെയും പൂച്ചയുടെയും എന്തിന് പല്ലിയുടെ വരെ കരച്ചിൽ കേൾക്കാൻ പറ്റും

- സിദ്ധാർത്ഥൻ ഇരിങ്ങാണ്ണൂർ

ഹൃദയ പുഷ്പം മറന്നു വെച്ചു പോയി
തിരികെ എടുക്കുവാൻ വന്നപ്പോൾ...
അവ വിടർന്നു നില്കുന്നു അപ്പോൾ എങ്ങനെ ഞാൻ അവയെ നുള്ളി എടുക്കും.....
കാർമേഘം നിറഞ്ഞ ആകാശം... പെട്ടന്ന് തെളിഞ്ഞ പോലെ... നിന്റെ പുഞ്ചിരി എന്നിലെ സങ്കടങ്ങളെ.... ഇല്ലാതാകുന്നു....
നഷ്ട്ടപ്പെട്ട തൂലികയിലെ... മഷി നീ ആയിരുന്നു എന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു.....
ഒന്നും അല്ലാത്തവന്റെ ഒരു പ്രണയ ഭാക്ഷ്യം...

സിദ്ധാർത്ഥൻ ഇരിങ്ങാണ്ണൂർ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 27, 2023 649 -72 -10.0%
February 09, 2022 721 +3 +0.5%
January 02, 2022 718 +42 +6.3%
November 26, 2021 676 +49 +7.9%
October 18, 2021 627 +187 +42.5%
September 11, 2021 440 +417 +1,813.1%

Charts

Member of

More Clubhouse users