"ഭ്രാന്തന്മാർ ഉറങ്ങാത്ത ഗ്രാമത്തിലെ മുഴുഭ്രാന്തൻ"
"എനിക്കൊരു പ്രണയമുണ്ട് ..... പക്ഷേ .! കാമുകിയില്ല .... പിന്നെ ആരോടാണ് എന്ന് ചോദിച്ചാൽ ....???? ഒന്ന് ചേർന്നു നിന്നു വാരി പുണരുവാനോ ...... ചുംബനം കൊണ്ട് മൂടുവാനോ കഴിയാത്ത എൻ്റെ ശൂന്യതയിലാണ് അവളുള്ളത് ..... അവളെ പറ്റി പറയുവാൻ ശബ്ദമില്ല ..... വരയ്ക്കുവാൻ മുഖമില്ല ..... എങ്കിലും ഞാൻ എഴുതും ..... നീ എനിക്ക് ആരാകണം എന്ന് .
നിറം മങ്ങിയ
കടലാസായിരുന്നു
ഒരിക്കൽ ഞാൻ
ഇന്നെന്നിൽ
ഒരുപാട് നിറങ്ങളുണ്ട്
അവളും പ്രണയവും
ഇഴചേർന്നൊഴുകിയ
വരികൾ ഇന്നെന്നിൽ
നിറം ചാർത്തികൊണ്ടേ
ഇരിക്കുകയാണ്
നിറ വസന്തം പോലെ..!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 27, 2023 | 236 | -18 | -7.1% |
January 14, 2022 | 254 | -2 | -0.8% |
December 07, 2021 | 256 | -7 | -2.7% |