Mychel Mychel on Clubhouse

Updated: Nov 28, 2023
Mychel Mychel Clubhouse
147 Followers
190 Following
@129mary Username

Bio

ഞാൻ എന്താണോ പറഞ്ഞത് അതിനു ഞാൻ ഉത്തരവാദിയാണ്.....

പക്ഷെ, നിങ്ങൾ എന്താണ് മനസിലാക്കിയത് എന്നതിന് ഞാൻ ഉത്തരവാദിയല്ല !!

"ഓഷോ"...

എന്നെ ഫോളോ ചെയ്താൽ ഞാനും തിരിച്ചു ഫോളോ ചെയ്യും... കാരണം ഞാൻ മരിക്കുമ്പോൾ വെറും കൈയോടെ പോകുന്നു.....

പ്രണയം?.. എന്താണ് പ്രണയം?...
മറ്റെന്തിനേക്കാളും ഇഷ്ടം എനിക്ക് തോന്നുന്നത് ഏതിനോടാണോ അതിനോട് എനിക്ക് പ്രണയം ആണെന്ന് പറയാം...... ഉദാഹരണം... പുസ്തകം.. സംഗീതം... സിനിമ... യാത്രകൾ... വായന... പെണ്ണിനോട്... ആണിനോട്... etc.... ആർക്കും ആരോടും തോന്നാം.... ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവർ ആരും കാണില്ല... ചിലർ പറയും ചിലർ പറയില്ല... പക്ഷെ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കും... പ്രണയം ഇല്ലാത്ത ജീവിതം മണ്ടരി ബാധിച്ച തെങ്ങു പോലെ ആണ്... പ്രണയം മരണം വരെ മാത്രം അല്ല.. അതു കഴിഞ്ഞും... അതുകൊണ്ട് ആണ് ഷാജഹാൻ മുംതാസ് ഓർമ്മയ്ക് താജ്മഹൽ പണിതത്... മരണം എത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ എന്ന് പറയുന്നത് പ്രണയം തന്നെ ആണ്...

പ്രണയം സുന്ദരം ആണ്.. കാറ്റ് പോലെ.. മഴ പോലെ... വെയിൽ പോലെ... മഴവില്ല് പോലെ... എല്ലാം നമ്മൾ ഇഷ്ട്ടപെടുന്നത് മനസ്സിൽ പ്രണയം ഉള്ളത് കൊണ്ട് ആണ്...
പ്രണയം ഒഴുകുന്ന പുഴ പോലെ ആണ്... അങ്ങനെ മനസ്സിൽ ഒഴുകിക്കൊണ്ടിരിക്കുന്നു...
പ്രണയിക്കു........ 🌹🌹🌹🌹🌹🌹


പാടാൻ ഇഷ്ടം ആണ്... പാട്ട് കേൾക്കാനും.....

Member of

More Clubhouse users