✍🏻 *അവർ എന്ത് വിചാരിക്കും?*...🌓
•••••••••┈┈┈┈•✿❁✿•┈┈┈┈•••••••••
💡ഏത് കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും *മറ്റുള്ളവർ എന്ത് വിചാരിക്കും* എന്ന *അമിത* ചിന്തയാൽ *സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കാറുണ്ടോ?* എങ്കിൽ അത് നമ്മുടെ *ജീവിത വിജയത്തെ* ബാധിക്കും.
💡ഏറ്റവും അടുത്ത സുഹൃത്തിന്റെ വെഡ്ഡിങ് *റിസപ്ഷനാണ്.* പഴയ *സുഹൃത്തുക്കളെല്ലാം* വരുന്ന ചടങ്ങാണ്. റിസപ്ഷന് ധരിക്കാനുള്ള *ഡ്രസ്* വാങ്ങാനാണ് *രാധിക* കടയിലെത്തിയത്. ഇഷ്ടപ്പെട്ടത് *പുതിയ ഫാഷനിലുള്ള* മാന്യമായ *മോഡേൺ* ഡ്രസ്സാണ്. പക്ഷേ അടുത്ത നിമിഷം മനസ്സിൽ *ഒരു ചിന്ത,* താൻ ഈ ഡ്രസ്സിട്ട് പോയാൽ *മറ്റുള്ളവരെല്ലാം എന്തുപറയും?* എന്നെ *കളിയാക്കുമോ?* അവർ *എന്തുവിചാരിക്കും?* ചിന്തകൾ കാടുകയറിയപ്പോൾ *ഉത്കണ്ഠയായി.* ആ ഡ്രസ് *മാറ്റിവെച്ചു.*
💡പലരും നേരിടുന്ന *പ്രശ്നമാണ്* ഏതുകാര്യത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന *ചിന്ത.* സമൂഹത്തിന്റെ *കണ്ണ്* തന്റെ മേലുണ്ടെന്ന ചിന്ത *അമിതമായാൽ,* അത് *മാനസിക പെരുമാറ്റ* പ്രശ്നങ്ങളിലേക്ക് *വഴിതെളിക്കും.* മറ്റുള്ളവർ എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ *ഒരു കുറ്റവും പറയരുതെന്നുള്ള* നിർബന്ധ ബുദ്ധി ഒട്ടും തന്നെ *പ്രായോഗികമല്ല.*
•••••••••┈┈┈┈•✿❁✿•┈┈┈┈•••••••••
💡ജീവിതപങ്കാളിയുടെ, കോഴ്സിന്റെ, ജോലിയുടെ, നിർമ്മിക്കുന്ന വീടിന്റെ, വാങ്ങുന്ന വാഹനത്തിന്റെ തുടങ്ങി എല്ലാ കാര്യത്തിലും *മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ* ശ്രമിച്ചാൽ *സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കേണ്ടി വരും.*
💡ഉദാഹരണത്തിന്, പ്ലസ്ടുവിന് *ഉയർന്ന* മാർക്കുണ്ടായിരുന്ന കുട്ടിയെ ഡിഗ്രി *ഹിസ്റ്ററിക്ക്* ചേർത്തപ്പോൾ നാട്ടുകാരിൽ ഒരാളുടെ കമന്റ്: അതെന്താ, നല്ല മാർക്കുണ്ടായിട്ടും ഹിസ്റ്ററിക്ക് ചേർത്തത്? വല്ല *മെഡിസിനോ എൻജിനീയറിങ്ങിനോ* നോക്കാമായിരുന്നില്ലേ? ഡിഗ്രിക്ക് ശേഷം ഹിസ്റ്ററി ഒപ്ഷണൽ സബ്ജക്ടായെടുത്ത് *സിവിൽ സർവീസ്* പരീക്ഷയെഴുതി *ഐ.എ.എസ്സുകാരനാവാൻ സ്വപ്നം കാണുന്ന* കുട്ടിയോടായിരുന്നു നാട്ടുകാരന്റെ *ചോദ്യം.*
💡പലപ്പോഴും സമൂഹത്തിന്റെ *ചോദ്യങ്ങളും നിലപാടുകളും* അങ്ങനെയാണ്. അവരുടെ *പരിമിതമായ* അറിവുവെച്ചാണ് അവർ കാര്യങ്ങളെ *വിലയിരുത്തുന്നത്.* അതുകൊണ്ടുതന്നെ അത് *ശരിയാകണമെന്നില്ല.* അതിനാൽ അപരന്റെ വാക്കുകളേക്കാൾ നമ്മുടെ *ബോധ്യത്തിനും ലക്ഷ്യത്തിനും താത്പര്യത്തിനും* അനുസരിച്ച് *തീരുമാനങ്ങളെടുക്കുക.* *നെഗറ്റീവ് കമന്റുകളെ അവഗണിക്കുക.* (കടപ്പാട്)
•••••••••┈┈┈┈•✿❁✿•┈┈┈┈•••••••••
❤🧡💛💚💙💜💙💚💛🧡❤
Economics lecturer( google Certified Educator) IGCSE (Cambridge)IAL (Edexcel) Mianz International College
A normal human being with positive vibes..
Invited by: Rafi Shaik
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 25, 2023 | 506 | 0 | 0.0% |
November 20, 2022 | 506 | -1 | -0.2% |
September 10, 2022 | 507 | -5 | -1.0% |
July 30, 2022 | 512 | -2 | -0.4% |
June 23, 2022 | 514 | -22 | -4.2% |
May 16, 2022 | 536 | -4 | -0.8% |
February 09, 2022 | 540 | -1 | -0.2% |
January 03, 2022 | 541 | -1 | -0.2% |
November 26, 2021 | 542 | +18 | +3.5% |
October 18, 2021 | 524 | +17 | +3.4% |