സന്തോഷത്തിന്റെ താക്കോൽ
അതൊരുതരം മിഥ്യയാണ്
ഇന്നും
നിലയ്ക്കാത്ത തിരച്ചിൽ
കണ്ടെത്തിയവർ കണ്ടെത്താത്തവർക്ക്
പകർന്നു കൊടുക്കാത്ത
ഒരു തരം ഇല്ല്യയൂഷൻ
ചിലർക്ക് കോരിച്ചൊരിയുന്ന മഴയത്തും
ചിലർക്ക് അടങ്ങാത്ത ലഹരിയിലും
കണ്ടെത്താനായിട്ടുണ്ട്
എവിടെക്കെയോ നഷ്ട്ടപ്പെട്ടു
തിരികെ കിട്ടാതെ
ഭ്രാന്ത് പിടിച്ചവരുമുണ്ട്
"key of happiness, അതൊരു മിഥ്യ മാത്രമാണ്... 🙂
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 21, 2023 | 168 | +2 | +1.3% |
February 07, 2022 | 166 | +1 | +0.7% |
September 08, 2021 | 165 | +106 | +179.7% |