മൗനരാഗം. മൗനത്തെ ഇഷ്ടപ്പെടുന്ന, മൗനത്തെ പ്രണയിക്കുന്ന, മൗനം കൊണ്ട് സംസാരിക്കുന്ന ഏവർക്കും കൂടാൻ ഒരിടം. ഈ ഗ്രൂപ്പ് നിശബ്‌ദമാണ്. പക്ഷേ മൗനം കൊണ്ട് അവർ പരസ്‌പരം വാചാലരാണ്. ഒരു നേർത്ത സ്വരം പോലും കേൾക്കാത്ത ഈ ഗ്രൂപ്പിൽ ആരുമില്ലാത്തതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം പക്ഷേ മൗനത്തെ വാരിപ്പുണരുന്നവരെക്കൊണ്ട് നിബിഡമാണിവിടം. നിശബ്‌ദതയുടെ മഞ്ഞ് പെയ്യുന്ന ഈ കുഞ്ഞു താഴ്‌വരയിലേക്ക് മൗനത്തെ പ്രണയിക്കുന്ന ഏവർക്കും സ്വാഗതം.
| Day | Members | Gain | % Gain |
|---|---|---|---|
| May 12, 2024 | 67 | +2 | +3.1% |
| February 22, 2024 | 65 | 0 | 0.0% |
| January 07, 2024 | 65 | 0 | 0.0% |
| November 24, 2023 | 65 | 0 | 0.0% |
| October 21, 2023 | 65 | 0 | 0.0% |
| September 21, 2023 | 65 | 0 | 0.0% |
| August 23, 2023 | 65 | 0 | 0.0% |