ഇതൊരു തുടക്കം ആണ് ഒരിക്കൽ തോറ്റ് പോയവന്റെ പുതിയ തുടക്കം .... അവനു പഞ്ചാരയുടെ അസുഖം ആണെന്ന് നാട്ടുകാർ മൊത്തം വിളിച്ചു പറഞ്ഞപ്പോൾ തോറ്റു പോയവൻ ദിനം പ്രതി സുന്ദരമായ ശരീരം നൂല് പോലെ മെലിഞ്ഞു പോയപ്പോൾ തോറ്റു പോയവൻ തലയിലെ മുടികൾ നിമിഷങ്ങൾ കൊണ്ട് അടർന്നു വീണപ്പോൾ തോറ്റു പോയവൻ അതെ പഞ്ചാര ലേശം കൂടുതൽ ആണ് ഓന് രക്തത്തിൽ ആണൂട്ടോ ...
വീണു പോയി പലപ്പോഴും വ്യാജ മരുന്നുകളിൽ വ്യാജ കഥകളിൽ ആയിരം ഉപദേശങ്ങളിൽ പക്ഷെ ഒരു നാൾ തിരിച്ചു അറിഞ്ഞു കേവലമായ ഒരു പഞ്ചാരയുടെ മുന്നിൽ തോൽക്കാൻ ആയിരുന്നു എങ്കിൽ ഈ ലോകത്തേക് വരണ്ട ആവശ്യം പോലും ഇല്ലായിരുന്നല്ലോ അന്ന് തൊട്ടു മനസ്സ് അറിഞ്ഞു പോരാടി, വിജയിച്ച പലരെയും കണ്ടു , പല കഥകളും കേട്ട് , പോരാടി ഷീണിച്ചില്ല പിന്നീട് വീണു പോയില്ല നൂല് പോലുള്ള ശരീരം പുഷ്ടിച്ചു മുടികൾ തിരികെ വന്നു ഇനിയും ഉണ്ട് പോരാടാൻ മുന്നോട്ടുള്ള പോരാട്ടം ഒറ്റയ്ക്കു വേണ്ടാന്ന് ഉറപ്പിച്ചു പഞ്ചാര കൂടുതൽ ഉള്ള എല്ലാർക്കും കൂട്ടായി ഇനി അങ്ങോട്ട് കാണും ...
Day | Members | Gain | % Gain |
---|---|---|---|
May 18, 2024 | 16 | +3 | +23.1% |
February 25, 2024 | 13 | 0 | 0.0% |
January 11, 2024 | 13 | +3 | +30.0% |
November 27, 2023 | 10 | 0 | 0.0% |
October 24, 2023 | 10 | 0 | 0.0% |
September 24, 2023 | 10 | 0 | 0.0% |
August 25, 2023 | 10 | +2 | +25.0% |