പ്രവാസം. PRAVASAM on Clubhouse

പ്രവാസം. PRAVASAM Clubhouse
84 Members
Updated: Mar 3, 2024

Description

പ്രവാസം അനുഭവിച്ചു അറിയേണ്ട ഒന്നാണ്.അനുഭവങ്ങളുടെ ഖനികൂടിയാണ് പ്രവാസം.പിറന്ന നാടിന്റെ ഊഷ്മളതയെ താലോലിച്ചു കൊണ്ടു നാടിന്റെ അതിരു താണ്ടിപ്പോയവരുടെ, കടൽ കടന്നവരിൽ ചിലരുടെ വിജയ ഗാഥകൾ,അതിൽ കൂടുതലായി കാതുകളിൽ തുളച്ചുകയറുന്ന വിലാപങ്ങളും വിരഹഗീതകങ്ങളും. ഒരു വ്യക്തിയുടെ ജീവിത പ്രതിസന്ധികളിൽ വന്നുചേരുന്ന നറുക്കാണ് പ്രവാസം. മഴക്കാലങ്ങളും, ഉത്സവകാലങ്ങളും മാമ്പഴക്കാലവും മനസ്സിൽ ഓമനിച്ചുകൊണ്ട് പൊടിപറത്തി അകലുന്ന ഉഷ്ണകാറ്റിൽ ഇടവപാതിയും മകരമഞ്ഞും നെഞ്ചിലേറ്റുന്നവൻ പ്രവാസി. നാട്ടിൽ നടക്കുന്ന ആഘോഷങ്ങൾ വീട്ടിൽ നടക്കുന്ന മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വേദനിച്ചു ഉരുകി തീരുന്ന പ്രവാസികൾക്കായി....

Last 30 Records

Day Members Gain % Gain
March 03, 2024 84 0 0.0%
January 13, 2024 84 0 0.0%
November 29, 2023 84 0 0.0%
October 25, 2023 84 +2 +2.5%
September 25, 2023 82 0 0.0%
August 27, 2023 82 0 0.0%
July 24, 2023 82 0 0.0%
June 28, 2023 82 0 0.0%
March 25, 2023 82 0 0.0%
March 09, 2023 82 0 0.0%
June 13, 2022 82 -2 -2.4%
April 27, 2022 84 +1 +1.3%
April 20, 2022 83 +1 +1.3%
April 13, 2022 82 +1 +1.3%
April 06, 2022 81 +1 +1.3%
March 15, 2022 80 +1 +1.3%
February 22, 2022 79 +6 +8.3%
October 30, 2021 73 +7 +10.7%
August 26, 2021 66 -1 -1.5%

Charts

Some Club Members

More Clubs