PSYCHO SOLVE ACADEMY on Clubhouse

PSYCHO SOLVE ACADEMY Clubhouse
40 Members
Updated: Jun 12, 2024

Description

FAMILY LIFE | PARENTING | TEENAGE MANAGEMENT | MENTAL FITNESS | MOTIVATIONAL THOUGHTS
ഇത് നന്മയുടെ ഒരു കൂട്ടായ്മയാണ്. താഴെ കാണുന്ന വിഷയങ്ങൾ പഠിക്കാൻ, ഷയർ ചെയ്യാൻ, പരസ്പരം സഹകരിക്കാൻ... വേണ്ടിയുള്ള കൂട്ടായ്മ.
ഫാമിലി ലൈഫ്: സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാനുള്ള വഴികൾ പഠിക്കണം
പാരന്റിംഗ്: മക്കൾ നാളെയുടെ നമ്മുടെ പ്രതീക്ഷയാണ്. അവരെ സംസ്കാര സമ്പന്നരാക്കി വളർത്തണം.
ടീനേജ് മാനേജ്മെന്റ്: കൗമാര പ്രശ്നങ്ങൾ മനസ്സിലാക്കി സൗമ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം.
മെന്റൽ ഫിറ്റ്നസ് : ആരോഗ്യ പരിപാലനത്തിൽ മനസ്സിന് വലിയ സ്ഥാനമുണ്ട്. മാനസിക ആരോഗ്യത്തിന്റെ വഴികളിലൂടെ സഞ്ചരിക്കണം.
മോട്ടിവേഷൻ: ജീവിതത്തിൽ വിജയിക്കാൻ നിരന്തര പ്രചോദനം ആവശ്യമാണ്.
തുടങ്ങിയ മേഖലകളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് അംഗങ്ങൾ.

Last 30 Records

Day Members Gain % Gain
June 12, 2024 40 0 0.0%
March 13, 2024 40 +1 +2.6%
January 23, 2024 39 0 0.0%
December 09, 2023 39 0 0.0%
November 01, 2023 39 0 0.0%
October 02, 2023 39 0 0.0%
September 02, 2023 39 0 0.0%
August 05, 2023 39 0 0.0%
July 04, 2023 39 +1 +2.7%
April 08, 2023 38 0 0.0%
March 13, 2023 38 0 0.0%
September 17, 2022 38 +1 +2.8%
March 09, 2022 37 -1 -2.7%

Charts

Some Club Members

More Clubs