MOWE on Clubhouse

MOWE Clubhouse
116 Members
Updated: Mar 5, 2024

Description

ഇന്ന് സിനിമ ഇൻഡസ്ട്രി ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.
പുതിയ സിനിമകളെയും പുതിയ കലാകാരെയും സപ്പോർട്ട് ചെയ്യണമെങ്കിൽ നല്ല കണ്ടന്റ് ഉള്ള കഥകൾ വിതരണം ചെയ്യാൻ പറ്റുന്ന ഒരു പ്ലാറ്റ്ഫോം ആവശ്യമാണ്. നല്ല രീതിയിൽ മോനട്ടൈസേഷൻ ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം നിർമ്മിച്ചാൽ മാത്രമേ പുതിയ സിനിമകളും പുതിയ കഥകളും വരികയുള്ളൂ. അതിലൂടെ മാത്രമേ പുതിയ കലാകാരും എത്തുകയുള്ളൂ.

അത് കൊണ്ട് 50 രൂപയോ 100 രൂപയോ മുതൽ മുടക്കി ടിക്കറ്റ് വാങ്ങിച്ച് നല്ല സിനിമകളെയും നല്ല കഥകളെയും സപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒരു മില്യൻ ആൾക്കാരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പ്രാഥമിക ലക്ഷ്യം.

സിനിമയും കൂട്ടായ്മയും എന്നുള്ളതാണ് "MOWE" എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. വരൂ നമ്മുക്ക് ഒത്തുചേരാം ചർച്ച ചെയ്യാം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് കൂട്ടായ്മക്കായി
Club Rule: Please don’t mention anyone by names.

3 mins time for each speaker

Share story acknowledging that it will be shared to the public
Updating soon: Rules will be updating soon.

Rules

Club Rule

Please don’t mention anyone by names.

3 mins time for each speaker

Share story acknowledging that it will be shared to the public

Updating soon

Rules will be updating soon.

Last 30 Records

Day Members Gain % Gain
March 05, 2024 116 0 0.0%
January 15, 2024 116 0 0.0%
December 01, 2023 116 0 0.0%
October 27, 2023 116 0 0.0%
September 27, 2023 116 0 0.0%
August 28, 2023 116 0 0.0%
July 25, 2023 116 0 0.0%
June 30, 2023 116 -5 -4.2%
April 04, 2023 121 0 0.0%
March 10, 2023 121 0 0.0%
June 20, 2022 121 +1 +0.9%
June 13, 2022 120 +1 +0.9%
April 27, 2022 119 -1 -0.9%
March 08, 2022 120 -2 -1.7%
November 09, 2021 122 +102 +510.0%

Charts

Some Club Members

More Clubs