Brink Impulse on Clubhouse

Brink Impulse Clubhouse
125 Members
Updated: Mar 12, 2024

Description

Brink Impulse is a Parkour Freerunning & Movement community based in Kerala, India.

▪️Since 2010

▪️Affiliated to World Freerunning Parkour Federation (WFPF)

▪️Opinion leader at Redbull India.

➖️➖️➖️➖️➖️➖️➖️

❓️How to join Brink Impulse Motion Project?

▪️Visit Brink Impulse profile on Instagram.

▪️ Click on the link available in the bio.

▪️ Fill up the form and wait for the verification message.

That's it. Done 👍

📞For further details: +91 6282445879 (Whatsapp)

➖️➖️➖️➖️➖️➖️➖️➖️

History

ശ്രാവൺ സത്യയുടെ നേതൃത്വത്തിൽ 2010-ൽ  കോഴിക്കോട് കേന്ദ്രീകരിച്ചു ആരംഭിച്ചൊരു  parkour freerunning team ആയിരുന്നു Brink Impulse. ബീച്ച് കേന്ദ്രികരിച്ചു പരിശീലിച്ചിരുന്ന കഴിവുള്ള കായികതാരങ്ങളെ തിരഞ്ഞെടുത്തായിരുന്നു ആദ്യ ടീം രൂപീകരണം.

പിന്നീട് 2014-ൽ  World Freerunning Parkour Federation (WFPF) ന്റെ affiliation നേടിയ BI, ആ നേട്ടം കരസ്ഥമാക്കിയ കേരളത്തിലെ ഒരേയൊരു ടീമായി മാറി. ആദി, കളി തുടങ്ങിയ ചിത്രങ്ങൾ മുതൽ Films, Shows, events, Commercials അങ്ങനെ  Parkour ഭാഗമായി വരുന്ന എല്ലാത്തിലും BI ഒരു ഭാഗമായി. 

2019-ൽ  Redbull India-യുടെ സഹായത്തോടെ ആദ്യത്തെ State level jam സംഘടിപ്പിച്ചു. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും കായികതാരങ്ങളെത്തി പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു. 

അതിനു ശേഷമാണു കേരളത്തിലൊട്ടാകെയുള്ള Movement athletes നെ ഒന്നിപ്പിക്കണമെന്നും ഇത്തരം ഒരു കായിക സംസ്കാരം കേരളത്തിൽ വളർത്തണം എന്ന ലക്ഷ്യത്തോടെ ഒരു വലിയ കൂട്ടായ്മ ഉണ്ടാക്കുന്നതിനെ പറ്റി ആലോചിക്കുന്നത്. അതിന്റെ ഭാഗമായാണ് Brink Impulse എന്ന ചെറിയൊരു ടീമിൽ നിന്നും Brink Impulse Motion Project എന്ന വലിയൊരു Movement community ഉരുത്തിരിഞ്ഞത്. 

ഇന്ന് ശ്രാവൺ സത്യയുടെയും അദ്ദേഹത്തിന്റെ ടീമായ Aepiens ന്റെയും നേതൃത്വത്തിൽ കേരളത്തിലൊട്ടാകെ ക്ലാസുകളും വർക്ക്ഷോപ്പുകളും ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. 


Mission

കേരളത്തിൽ, Parkour അടക്കമുള്ള movement sports/culture താല്പര്യമുള്ളവരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക, അവർക്കു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും ലഭ്യമാക്കുക, അതുവഴി നല്ലൊരു കൂട്ടായ്മ വളർത്തിയെടുക്കുക.


Vision

കേരളത്തിൽ Movement culture വ്യാപിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള നല്ലൊരു പുതുതലമുറയെ വാർത്തെടുക്കുക. അതിലെ ജോലി സാധ്യതകൾ കണ്ടെത്താൻ വേണ്ട സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന, കേരളത്തിലെ ഏറ്റവും വലിയ community ആയി Brink Impulse നെ വളർത്തിയെടുക്കുക.

Last 30 Records

Day Members Gain % Gain
March 12, 2024 125 0 0.0%
January 22, 2024 125 +1 +0.9%
December 08, 2023 124 0 0.0%
October 31, 2023 124 0 0.0%
October 01, 2023 124 0 0.0%
September 02, 2023 124 0 0.0%
August 04, 2023 124 0 0.0%

Charts

Some Club Members

More Clubs