സ്വാഗതം...🙏 ഇത് ചെർപ്പുളശ്ശേരിക്കാരുടെയും ചെർപ്പുളശ്ശേരി ഇഷ്ടപ്പെടുന്നവരുടെയും ഇടം !! വള്ളുവനാട് സംസ്കൃതിയുടെ സിരാകേന്ദ്രം ചെർപ്പുളശ്ശേരി !! വെള്ളിനേഴിയും കാറൽമണ്ണയും വാഴേങ്കടയും ചളവറയും നെല്ലായയും ശ്രീകൃഷ്ണപുരവും മംഗലാംകുന്നും എല്ലാം ഉൾകൊള്ളുന്ന ചെർപ്പുളശ്ശേരി !! കഥകളിയിൽ തനതായ വഴി വെട്ടിയ ആശാന്മാരും, ചെണ്ടക്കും മദ്ദളത്തിനും പുതിയ മാനങ്ങൾ നൽകിയ മേളപ്രമാണിമാരും !! ഭാരതപുഴയും തൂതപുഴയും അനങ്ങൻമലയും !! മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ !! മലബാറിലെ ശബരിമല ചെർപ്പുളശ്ശേരി അയ്യപ്പൻകാവും പുത്തനാൽക്കൽ കാളവേലയും പരിയാനമ്പറ്റ പൂരവും !! സ്വന്തന്ത്രസമരം മുതൽ ഇങ്ങോട്ട് സമൂഹത്തിനെയും നാടിനേയും മുന്നോട്ടു നയിച്ച എല്ലാ സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങളിലും വലിയ സംഭാവന നൽകിയ നാട് !! ഊണിലും ഉറക്കത്തിലും ശ്വാസത്തിലും രാഷ്ട്രവും രാഷ്ട്രീയവും എന്ന് വേണ്ട ഇഹലോകത്തും പരലോകത്തും ഉള്ള അറിയുന്നതും അറിയാത്തതും ആയ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും സംവദിക്കാൻ അനുഭവങ്ങളും അറിവും കരളുറപ്പും തൊലിക്കട്ടിയും ഉള്ളവരുടെ ഇടം !!
നിബന്ധന: ജാതി മത വർണ വർഗ്ഗ ലിംഗ പ്രായ ഭേദമന്യേ എല്ലാവരോടും സഭ്യതയോടും പരസ്പര ബഹുമാനത്തോടും സംസാരിക്കുക. വിഷയവും നിലപാടുകളും ആണ് പ്രധാനം, വ്യക്തികളും വിദ്വേഷങ്ങളും ആവരുത്. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ചരടിലൂടെ ആകണം ആശയപ്രകാശനവും സംവാദങ്ങളും 😍👍
നിയമങ്ങൾ : ഏതൊരു പൊതുഇടത്തിനും സാമൂഹിക മാധ്യമത്തിനും ബാധകമായ എല്ലാ നിയമങ്ങളും അച്ചടക്കവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ ആണ്.
നിബന്ധന
ജാതി മത വർണ വർഗ്ഗ ലിംഗ പ്രായ ഭേദമന്യേ എല്ലാവരോടും സഭ്യതയോടും പരസ്പര ബഹുമാനത്തോടും സംസാരിക്കുക. വിഷയവും നിലപാടുകളും ആണ് പ്രധാനം, വ്യക്തികളും വിദ്വേഷങ്ങളും ആവരുത്. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ചരടിലൂടെ ആകണം ആശയപ്രകാശനവും സംവാദങ്ങളും 😍👍
നിയമങ്ങൾ
ഏതൊരു പൊതുഇടത്തിനും സാമൂഹിക മാധ്യമത്തിനും ബാധകമായ എല്ലാ നിയമങ്ങളും അച്ചടക്കവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ ആണ്.
Day | Members | Gain | % Gain |
---|---|---|---|
June 10, 2024 | 11 | 0 | 0.0% |
March 12, 2024 | 11 | 0 | 0.0% |
January 22, 2024 | 11 | 0 | 0.0% |
December 08, 2023 | 11 | 0 | 0.0% |
October 31, 2023 | 11 | 0 | 0.0% |
October 01, 2023 | 11 | 0 | 0.0% |