Procrastinator's Lounge on Clubhouse

Procrastinator's Lounge Clubhouse
1.7k Members
Updated: Jun 26, 2024

Description

അഖിലലോക പ്രൊക്രാസ്റ്റിനേറ്റർമാരെ, ഒത്തുപിടിയ്ക്കുക, ഒരുമിച്ചു നിൽക്കുക.
-----------------
Word meaning of procrastination :
(Noun )
Procrastination is the habitual act of delaying or putting off tasks until the last minute, or past their deadline.
-----------------
This is where procrastinators of the world come, sit, put their feet up, listen and talk.
Or
Do nothing.

Procrastinator's lounge is a mutual fellowship of procrastinators across the globe.
This is a collective effort at empowering procrastinators by encouraging introspection. Here we help each other at exploring and aligning with one's own self, and enabling others to do the same so that each will be able to discover their own equilibrium.

This is a nonprofessional, non-judgemental non-denominational, non confrontational, non-aggressive self-supporting forum with proactively inclusive democracy as our inlaid Philosophy.

Motto :
Do No Harm, Take no shit

Entry :
No bar, all are welcome.
Self or product promotion not welcome

Topics &timings :

Anything under the sun, above sun, around the sun or within the sun -Anytime
Procrastination :All the time

ഇതു പ്രൊക്രാസ്റ്റിനേറ്റർമാരുടെ പരസ്പരസഹായ സൗഹൃദ സമിതിയാണ്.
ഇവിടെ സമാന ഹൃദയരുമായി അനുഭവങ്ങൾ പങ്കുവയ്ക്കാനും, ആത്മാന്വേഷണത്തിലൂടെ സ്വന്തം ഇക്വിലിബ്രിയം കണ്ടെത്താനും സഹായകമായ ക്രിയാത്മകമായ ഡയലോഗ്സ് പ്രതീക്ഷിയ്ക്കുന്നു.

ഇത് ചികിൽസയോ, വിദഗ്ധോപദേശമോ പരിശീലനമോ നൽകുന്ന ഇടമല്ല.
വേർതിരിവുകളോ കുറ്റം പറച്ചിലുകളോ ഇല്ലാതെ എല്ലാത്തരം ആളുകൾക്കും അഭിപ്രായങ്ങൾക്കും ഇവിടെ സ്ഥാനമുണ്ടായിരിയ്ക്കും.

Motto :
ചെലോൽത് ചെലപ്പം ശരിയാവും, ചെലപ്പം ശരിയാവൂല, അയിനൊന്നും ഇവടെ ഒരു കൊഴപ്പില്ല.

ഉപദ്രവിയ്ക്കുകയോ പരിഹസിയ്ക്കുകയോ ചെയ്യരുത്, ക്രിയാത്മക വിമർശനമാകാം.

Entry :
മതമോ ജാതിയോ നിറമോ, ലിംഗമോ പ്രായമോ വിദ്യാഭ്യാസമോ ഭാഷയോ ഭേദമില്ലാതെ ആർക്കും വരാം, സംസാരിയ്ക്കാം.
തള്ള്, SP, കച്ചവട താല്പര്യങ്ങൾ etc വാതിലിനു പുറത്തെ ബക്കറ്റിൽ സുരക്ഷിതമായി സൂക്ഷിയ്ക്കാൻ സൗകര്യമുണ്ടായിരിയ്ക്കുന്നതാണ്.
Topics :
സൂര്യന് മേലെയോ കീഴിലോ, ഉള്ളിലോ പുറത്തോ ഉള്ള എന്തും ഏതു സമയത്തും സംസാരിയ്ക്കാം.
പിന്നെ എല്ലായിപ്പോഴും പ്രൊക്രാസ്റ്റിനേഷനും.
-----------------
അപ്പൊ നമ്മക്ക് അങ്ങോട്ട് തൊടങ്ങല്ലേ.....

Last 30 Records

Day Members Gain % Gain
June 26, 2024 1,779 +4 +0.3%
March 21, 2024 1,775 +1 +0.1%
January 30, 2024 1,774 +1 +0.1%
December 17, 2023 1,773 +2 +0.2%
November 06, 2023 1,771 +2 +0.2%
October 07, 2023 1,769 0 0.0%
September 07, 2023 1,769 +1 +0.1%
August 10, 2023 1,768 -1 -0.1%
July 08, 2023 1,769 +3 +0.2%
June 16, 2023 1,766 -8 -0.5%
March 15, 2023 1,774 -26 -1.5%
September 18, 2022 1,800 +100 +5.9%
March 11, 2022 1,700 +39 +2.4%
November 11, 2021 1,661 -1 -0.1%
November 08, 2021 1,662 +2 +0.2%
November 06, 2021 1,660 +1 +0.1%
November 03, 2021 1,659 +2 +0.2%
November 01, 2021 1,657 +1 +0.1%
October 30, 2021 1,656 +1 +0.1%
October 28, 2021 1,655 +87 +5.6%
August 25, 2021 1,568 +538 +52.3%
August 20, 2021 1,030 +1 +0.1%
August 19, 2021 1,029 -540 -34.5%

Charts

Some Club Members

More Clubs