മൗനത്തിന്റെ ചാരം മൂടി കെട്ടു പോകാറായപ്പോൾ, ഊതിക്കാച്ചി തിളക്കമേകിയവയും; മനസ്സിൻ ചില്ലകളിൽ ചേക്കേറിയിട്ടൊരുനാൾ പുറം ലോകം കാണാൻ പറന്നിറങ്ങുന്നവയുമാണു ഇവിടുത്തെ ഓരോ എഴുത്തുകളും...✍🏼💕