ചിലപ്പോഴൊക്കെ മഴയെ വല്ലാതെ പ്രണയിക്കാനുണ്ട്....ഓരോ ഓർമ്മകളിലോട്ട് വഴുതി വീഴാൻ മഴ വല്ലാതെ സഹായിക്കാറുമുണ്ട്.... നോവുകളുടെ ഭാരം കൂട്ടാനും കുറയ്ക്കാനും എന്നെ മഴ ഓർമ്മപ്പെടുത്താറുണ്ട്... എന്തു തന്നെയായാലും എനിക്ക് പ്രണയമാണ് മഴയോട്...... മഴത്തുള്ളികളോട്....