Mallu Anime otaku :) on Clubhouse

Mallu Anime otaku :) Clubhouse
1.1k Members
Updated: Oct 31, 2023

Description

Mallu anime otaku is a community 🎬 where members can talk about their favourite shows, Manga, Manhwa, Series and Music 🎭
മാന്യമായി സംസാരിക്കുക: ഇവിടെ create ചെയ്യുന്ന റൂമിൽ പ്രായഭേദമന്യേ എല്ലാവർക്കും join ചെയ്യാൻ കഴിയുന്നതാണ്.. അത്കൊണ്ട് തന്നെ വ്യതയസ്ത പ്രായക്കാർ ഉണ്ടാവും എന്നതിനാൽ.. എല്ലവരും പരസ്പരം മാന്യമായി സംസാരിക്കുക.
Comparison ചെയ്യാതിരിക്കുക.: പലർക്കും പല രീതിയിൽ ഇഷ്ടപെട്ട tv shows, Anime, movies ഉണ്ടാവും അതിനെ പരസ്പരം comparsion ചെയ്ത് degrade ചെയ്യാതിരിക്കുക.. അങ്ങനെ ചെയ്യുന്ന പക്ഷം ആ മെമ്പർനെതിരെ നടപടി സ്വീകരിക്കുന്നതാണ്..
ആരെയും വ്യക്തിപരമായി അപമാനിക്കരുത്: അഭിരുചിയുടെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കാതിരിക്കുക.. അങ്ങനെ ഉണ്ടാകുന്ന പക്ഷം അവരെ ക്ലബിൽ നിന്ന് remove ചെയ്യുന്നത് ആയിരിക്കും..

Rules

മാന്യമായി സംസാരിക്കുക

ഇവിടെ create ചെയ്യുന്ന റൂമിൽ പ്രായഭേദമന്യേ എല്ലാവർക്കും join ചെയ്യാൻ കഴിയുന്നതാണ്.. അത്കൊണ്ട് തന്നെ വ്യതയസ്ത പ്രായക്കാർ ഉണ്ടാവും എന്നതിനാൽ.. എല്ലവരും പരസ്പരം മാന്യമായി സംസാരിക്കുക.

ആരോടും Diamond top-up ചോദി ക്കാതിരികുക

നമ്മളിൽ എല്ലാവരും ഒരേ സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ ആവണമെന്നില്ല.. അത്പോലെ തന്നെ എല്ലാവരും top-up ചെയ്യുന്നവരും ആയിരിക്കില്ല.. അത്കൊണ്ട് തന്നെ ആ വിധ ചോദ്യങ്ങൾ ഒഴിവാക്കി എല്ലാവരും ഒരുപോലെ സഹകരിക്കുക.

ആരെയും വ്യക്തിപരമായി അപമാനിക്കരുത്

Some Club Members

More Clubs