Nostalgia Tracker on Clubhouse

Nostalgia Tracker Clubhouse
4 Members
Updated: Mar 24, 2024

Description

1990 മുതലുള്ള ഹിന്ദി പാട്ടുകളാണ് സൗത്ത് ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ഹിന്ദി സിനിമ ഗാനങ്ങളോട് അടുപ്പിച്ചത്. കുമാർ സാനു, ഉദിത് നാരായൺ,അൽക്ക യാഗ്നിക്,സമീർ, നദീം ശ്രവൻ, അനുമാലിക് എന്നീ സംഗീത ലെജൻടുകളുടെ സംഗീത പെരുമഴയായി രുന്നു ആക്കാലം.ഈ കാലഘട്ടത്തിലെ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ഒത്തുച്ചേരലും അംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കലുമുൾപ്പെടെ പാട്ടുകൾ ആലപിക്കലുമാണ് ഈ ക്ലബ്‌ കൊണ്ടുദ്ദേശിക്കുന്നത്.

Last 30 Records

Day Members Gain % Gain
March 24, 2024 4 0 0.0%
February 03, 2024 4 0 0.0%
December 20, 2023 4 0 0.0%
November 09, 2023 4 0 0.0%
October 09, 2023 4 0 0.0%
September 09, 2023 4 0 0.0%

Charts

Some Club Members

More Clubs