* നിഗൂഢമായ സിദ്ധി ധ്യാന പദ്ധതി..
*അറിവ് നേടുകയും പകരുകയും ചെയ്യുക...🙏
*ആത്മീയമായ എന്തു സംശയങ്ങളും ചോദിക്കാം
*Talk with Yogi KS Ajithji🙏
*Lets find ourself🧘♂️
https://chat.whatsapp.com/I1zT7AP8RM80ZpgUdUt8fd
മനുഷ്യജീവിതത്തിൽ മോട്ടിവേഷൻകൊണ്ടുള്ള ഗുണവും
ആരാധനയാലുള്ള ഫലവും..
സഹൃദയരെ.. 🙏
പ്രചോദനമുൾക്കൊണ്ട് മുന്നോട്ടുപോകുക എന്നത് ജീവിതത്തിലെ ആപ്തവാക്യമാണ്
അതിനായി മോട്ടിവേഷൻ ക്ലാസുകളിലും വീഡിയോകളിലും സമയംചിലവഴിക്കുന്നവർ ധാരാളം..♥️
വിജയിച്ചവരുടെ അനുഭവമുൾക്കൊള്ളുന്ന വാക്കുകളും,
വാക്കുകളാൽ വിജയിക്കുന്നവരുടെ അനുഭവവുമുൾക്കൊള്ളുന്ന ചാനലുകളുമിന്ന് നമുക്കുമുന്നിൽ സുലഭം❤️
എന്നിട്ടും, വിജയിക്കാതെപോകുന്നവരുടെ കണക്കും ഡിപ്രഷനിൽ വീണുപോകുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു..
അതിനുകാരണമെന്താണ്..?
ഒരാളുടെ ജീവിതവിജയത്തിനു, മോട്ടിവേഷനറുടെ വാക്കുകളിൽനിന്നും ഉൾക്കൊള്ളുവാൻ കഴിയുന്നതെന്തോ അതുമാത്രംപോരാതെവരുന്നു എന്നാണ് അതിൽനിന്നും മനസിലാക്കേണ്ടത്.. അല്ലെ..?
ഇവിടെയാണ് മനുഷ്യർ തമ്മിലുള്ള വ്യത്യാസത്തെ നാമറിയേണ്ടത്..
ഏവർക്കും 1400ഗ്രാം അളവുള്ള തലച്ചോർ തന്നെയാണുള്ളത് എന്നിട്ടും നാമോരോരുത്തരും..
കർമ്മത്താലും
ഗുണത്താലും
കഴിവിനാലും
അറിവിനാലും
ഗ്രഹണശേഷിയാലും etc..
വ്യത്യസ്തമായിരിക്കുന്നു.
മനുഷ്യർ തമ്മിലുള്ള ആ വ്യത്യസ്ഥതക്ക്കാരണമെന്താണ്..?
നമ്മിലുള്ള അല്ലെങ്കിൽ നമ്മിൽ ഉപയോഗിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവിന്റെ വ്യത്യാസമാണ് അതിനു കാരണം..
(ഊർജ്ജം ധാരാളം ലഭ്യമായിട്ടും അതിനെ വിപരീതബുദ്ദ്ധിയോടെ ഉപയോഗിക്കുന്നത് സാംസ്കാരികമായ സ്വാദീനമാണെന്ന് അറിഞ്ഞുവെച്ചാലും🌹 )
നിങ്ങളുടെ പരാജയത്തിന്റെ കാരണം നിങ്ങൾക്കറിയില്ലെങ്കിൽ അറിയുക, അത് നിങ്ങളുടെ ഊർജ്ജപരമായ പ്രശ്നമാണ്.
ഊർജ്ജപരമായ പ്രശ്നമെന്നാൽ നിങ്ങളുടെ കർമ്മത്തിനും ബുദ്ധിക്കും ഓർമ്മക്കും ആവശ്യമായ ഊർജ്ജം സ്വീകരിക്കുവാനോ നിലനിർത്തുവാനോ നിങ്ങൾക്കാവുന്നില്ല എന്നാണെന്ന് മനസിലാക്കിയാലും.
അതിനായുള്ള പരിഹാരമാർഗ്ഗം ഭാരതത്തിന്റ ആത്മീയ, ആരാധനകളിൽ സർവ്വപ്രാധാന്യമുള്ളതുതന്നെ,
എന്നാൽ അത് കൈകാര്യം ചെയ്യുന്നവരുടെ അജ്ഞാനത്താലും, അതിനെ വിവേച്ചിച്ചറിയുവാനുള്ള ജനങ്ങളുടെ അജ്ഞതയും മൂലം മറയപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തു.
ചിലവകഭേദങ്ങളോടെ സമൂഹത്തിൽ പലതും ഇന്നുമതുണ്ടെങ്കിലും ഫലം നൽകുന്നകാര്യത്തിൽ പൂർണമല്ല.
കാലഹരണത്താൽ മറഞ്ഞുപോയ പൂർണ്ണമായ ആമാർഗ്ഗത്തെ ഇന്നത്തെ സമൂഹത്തിനു യോജ്യമാകുന്ന രീതിയിൽ പൂർണ്ണഫലപ്രാപ്തിയോടെ ലഭ്യമാക്കുവാനുള്ള പരിശ്രമം പൂർണ്ണമായിരിക്കുകയാണ്.. 🙏🙏🙏
ലോകാനന്മയെ ലക്ഷ്യമാക്കി അതിവിശ്ഷ്ടമായ മാർഗ്ഗത്തെ ഉടനെ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതാണ് 🙏🙏🙏
യോഗി K. S അജിത്ത്...
Day | Members | Gain | % Gain |
---|---|---|---|
May 15, 2024 | 81 | 0 | 0.0% |
February 23, 2024 | 81 | +2 | +2.6% |
January 09, 2024 | 79 | +1 | +1.3% |
November 26, 2023 | 78 | 0 | 0.0% |
October 23, 2023 | 78 | +4 | +5.5% |
September 23, 2023 | 74 | +1 | +1.4% |
August 24, 2023 | 73 | +2 | +2.9% |