ENTE YATHRAKAL on Clubhouse

ENTE YATHRAKAL Clubhouse
1.1k Members
🍃 Mindfulness ✈️ Traveling 🍃 Mindfulness Topics
Updated: Mar 15, 2023

Description

A Complete Travel Community🇮🇳

പ്രണയമാണ് യാത്രകളോട് 🌍

" മഞ്ഞ് മാറി എന്റെ ആകാശം ഇപ്പോൾ തെളിഞ്ഞു.
എന്റെ കണ്ണുകളിലേക്ക് നോക്കൂ.
സഹയാത്രികനായി നീയുണ്ടെങ്കിൽ
എനിക്ക് തുടങ്ങാൻ പുതിയ പാതയും യാത്രയും ഇന്നുണ്ട് "

This is the message for you to start a room at
ENTE YATHRAKAL
This is a forum for talking about travel
Anyone interested message me
Whatsapp : 9497346474
Instagram: enteyathrakaal



യാത്ര ചെയ്യാത്ത മനുഷ്യർ കെട്ടി കിടക്കുന്ന വെള്ളം പോലെയാണോ ?
അങ്ങനെ ചിലർ അഭിപ്രായപ്പെട്ടു കേട്ടിട്ടുണ്ട് .
യാത്ര ചെയ്യാനിഷ്ടപ്പെടാത്തതും നോർമൽ കാര്യം തന്നെയാണ് .നിങ്ങൾക് ഒഴിവു സമയം യാത്രക്ക് പകരം വീട്ടിൽ തന്നെ കഴിഞ്ഞു കൂടാനാണ് താല്പര്യമെങ്കിൽ അത് തീർത്തും നോർമലായ സംഗതി തന്നെയാണ് .
അറിവ് നേടാനും ലോകത്തെ അറിയാനും യാത്ര ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല .നല്ല പുസ്തകങ്ങൾ വായിച്ചാൽ മതി ,നല്ല സിനിമകൾ കണ്ടാലും മതി ..യാത്രക്ക് ഈ ഡിജിറ്റൽ യുഗത്തിൽ അപാരമായ റീച് കിട്ടുന്നത് യാത്ര ഒരു ഭീകര ബിസിനസ് ആയത് കൊണ്ടാണ് .

യാത്ര ചെയ്യാനിഷ്ടപ്പെടുന്നില്ല എന്ന കാരണം കൊണ്ട് നിങ്ങളൊരു രണ്ടാം തരം മനുഷ്യനാവുന്നില്ല ...

Rules

STAY ON TOPIC

Its is important to stay on topic so everyone can follow along and participate. If the topic of conversation changes too many times or too quickly,the coversation become difficult to follow

NO DISCRIMINATION

Opinion are welcome but personal attack, trolling, bullying, or discrimination will NOT be tolerated

NO RELIGION OR POLITICS

Do not discuss on religion or politics

Last 30 Records

Day Members Gain % Gain
March 15, 2023 1,174 -26 -2.2%
March 11, 2022 1,200 +60 +5.3%
November 19, 2021 1,140 -1 -0.1%
November 01, 2021 1,141 -1 -0.1%
October 29, 2021 1,142 -1 -0.1%
October 28, 2021 1,143 +10 +0.9%
August 25, 2021 1,133 -2 -0.2%
August 18, 2021 1,135 +1 +0.1%

Charts

Some Club Members

More Clubs