സ്‌നേഹം ബുദ്ധനോട് മാത്രം on Clubhouse

സ്‌നേഹം ബുദ്ധനോട് മാത്രം Clubhouse
60 Members
Updated: Jul 14, 2024

Description

പാത്രം നിറയുന്നത് തുള്ളികളായാണ്.

നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.

മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ‍, ചന്ദ്രൻ, സത്യം.

നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.

ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക

ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.

അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.

നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.

അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.

ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.

ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന

വിഡ്ഢികൾ പാതി നിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയാട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ ശാന്തരായിരിക്കും.

ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.

ആശയാണ് എല്ലാ നിരാശക്കും കാരണം

♥️♥️♥️

Last 30 Records

Day Members Gain % Gain
July 14, 2024 60 0 0.0%
April 18, 2024 60 0 0.0%
February 09, 2024 60 0 0.0%
December 26, 2023 60 +1 +1.7%
November 13, 2023 59 0 0.0%
October 13, 2023 59 +3 +5.4%
September 13, 2023 56 0 0.0%
August 15, 2023 56 0 0.0%
July 13, 2023 56 0 0.0%
June 20, 2023 56 0 0.0%
March 19, 2023 56 +1 +1.9%
March 03, 2023 55 0 0.0%
December 28, 2022 55 -2 -3.6%
July 20, 2022 57 -1 -1.8%
July 13, 2022 58 +1 +1.8%
June 10, 2022 57 +2 +3.7%
May 28, 2022 55 +1 +1.9%
May 22, 2022 54 +1 +1.9%
May 15, 2022 53 +2 +4.0%
April 24, 2022 51 +2 +4.1%
April 17, 2022 49 +1 +2.1%
April 10, 2022 48 +1 +2.2%
March 28, 2022 47 +1 +2.2%
March 20, 2022 46 +1 +2.3%
February 16, 2022 45 +1 +2.3%

Charts

Some Club Members

More Clubs