അമ്മയുടെ മടിത്തട്ടിൽ on Clubhouse

അമ്മയുടെ മടിത്തട്ടിൽ Clubhouse
160 Members
Updated: Jun 6, 2024

Description

" ഭൂമിയിൽ ഒരു സ്വാർഗം ഉണ്ടെങ്കിൽ അത് നമ്മുടെ സ്വന്തം അമ്മയുടെ മടിത്തട്ട് ആണ് "


നമ്മൾ കുഞ്ഞ് ആയിരുന്നപ്പോൾ...എവിടെ പോയി വന്നാലും എല്ലാം നമ്മൾ പറഞ്ഞിരുന്നത് നമ്മുടെ അമ്മയോട് ആയിരുന്നു... ഇപ്പോൾ ആ അമ്മയെ പലർക്കും നഷ്ടപെട്ടു....ഇപ്പോൾ ഇവിടെ ഒരിക്കലും ആ അമ്മയ്ക്ക് പകരം ആയില്ലങ്കിലും... എല്ലാം സന്തോഷങ്ങളും വേദനകളും പങ്കുവെക്കാൻ ഒരിടം...

ഒരുപാട് നാളുകളായി ആരോടെങ്കിലും ഒന്ന് തുറന്ന് പറയാൻ നല്ല ഒരു ഒരിടം /നല്ല സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച ചില നിമിഷങ്ങൾ.നമ്മുടെ ജീവിതത്തിൽ പലർക്കും ഉണ്ടായിരുന്നേക്കാം..അങ്ങനെ ഒരുപാട് മക്കളുടെ വേദനകളും,സന്തോഷങ്ങളും കേൾക്കാനും ഈ

" അമ്മയുടെ മടിത്തട്ടിൽ " നമുക്ക് ഒന്നിച്ചുചേരാം.... 🙏
അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും സ്വാഗതം.. 🙏: നമ്മൾ കുഞ്ഞ് ആയിരുന്നപ്പോൾ.എവിടെ പോയി വന്നാലും എല്ലാം കഥകളും നമ്മൾ പറഞ്ഞിരുന്നത് നമ്മുടെ അമ്മയോട് ആയിരുന്നു.അതുപോലെ തന്നെ ഒരുപാട് പറയാൻ കൊതിച്ചിട്ടും നമ്മുടെ സന്തോഷങ്ങളും വേദനകളും പങ്കുവെക്കാൻ ഒരിടം..
👉 Mutual Respect..: ജാതി, മതം, രാഷ്ട്രീയം,എന്നിവയെ കുറിച്ച് ഉള്ള ചർച്ചകൾ പാടില്ല.എന്നുവെച്ചാൽ ഇവിടെ വരുന്നവർ ആരും വിവേചനമോ,അവഹേളനയോ കാരണം മനസ്സ് വേദിനിച്ച് ക്ലബ്ബിൽ നിന്ന് പോകരുത്.പരസ്പരം സ്നേഹവും,ബഹുമാനവും സൂക്ഷിക്കുക..
👉 All Brothers...: ക്ലബ്ബിൽ നടക്കുന്ന എല്ലാ മീറ്റിംഗ്കളുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ മോഡിനേറ്റർമാരെ ഫോളോ ചെയ്യുക...

Rules

അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും സ്വാഗതം.. 🙏

നമ്മൾ കുഞ്ഞ് ആയിരുന്നപ്പോൾ.എവിടെ പോയി വന്നാലും എല്ലാം കഥകളും നമ്മൾ പറഞ്ഞിരുന്നത് നമ്മുടെ അമ്മയോട് ആയിരുന്നു.അതുപോലെ തന്നെ ഒരുപാട് പറയാൻ കൊതിച്ചിട്ടും നമ്മുടെ സന്തോഷങ്ങളും വേദനകളും പങ്കുവെക്കാൻ ഒരിടം..

👉 Mutual Respect..

ജാതി, മതം, രാഷ്ട്രീയം,എന്നിവയെ കുറിച്ച് ഉള്ള ചർച്ചകൾ പാടില്ല.എന്നുവെച്ചാൽ ഇവിടെ വരുന്നവർ ആരും വിവേചനമോ,അവഹേളനയോ കാരണം മനസ്സ് വേദിനിച്ച് ക്ലബ്ബിൽ നിന്ന് പോകരുത്.പരസ്പരം സ്നേഹവും,ബഹുമാനവും സൂക്ഷിക്കുക..

👉 All Brothers...

ക്ലബ്ബിൽ നടക്കുന്ന എല്ലാ മീറ്റിംഗ്കളുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ മോഡിനേറ്റർമാരെ ഫോളോ ചെയ്യുക...

Last 30 Records

Day Members Gain % Gain
June 06, 2024 160 +2 +1.3%
March 10, 2024 158 +1 +0.7%
January 20, 2024 157 +1 +0.7%
December 06, 2023 156 +1 +0.7%
October 30, 2023 155 +1 +0.7%
September 30, 2023 154 +1 +0.7%
August 31, 2023 153 -1 -0.7%
August 03, 2023 154 0 0.0%
July 02, 2023 154 +2 +1.4%
April 07, 2023 152 0 0.0%
March 12, 2023 152 0 0.0%
January 18, 2023 152 -1 -0.7%
November 29, 2022 153 +1 +0.7%
October 21, 2022 152 -1 -0.7%
October 15, 2022 153 +1 +0.7%
August 12, 2022 152 +1 +0.7%
April 08, 2022 151 -1 -0.7%
March 25, 2022 152 -5 -3.2%
March 09, 2022 157 +31 +24.7%
November 16, 2021 126 +16 +14.6%
October 30, 2021 110 -2 -1.8%

Charts

Some Club Members

More Clubs