ബിസിനസ് സഹായി on Clubhouse

ബിസിനസ് സഹായി Clubhouse
46 Members
Updated: Mar 27, 2024

Description

Complete Industry Solutions Pvt Ltd ഒരു അഡ്വൈസറി ആൻഡ് കൺസൾട്ടിങ് കമ്പനിയാണ്. ഒരു സംരംഭം തുടങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. പലപ്പോഴും അതിനുവേണ്ടി മുന്നോട്ടു ഇറങ്ങുമ്പോൾ പലവിധ പ്രശ്നങ്ങളും നേരിടാറുണ്ട്. അവയെ ഫലപ്രദമായി നേരിടാനുള്ള അജ്ഞതയാണ് പലപ്പോഴും തുടക്കത്തിൽ പല സംരംഭകർക്കും വിലങ്ങുതടി ആവുന്നത് . ഈ മഹാമാരി കിടയിൽ സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു കമ്പനിയാണ് കംപ്ലീറ്റ് ഇൻഡസ്ട്രീസ് സൊലൂഷൻസ് .
സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വരെയും, ആരംഭിച്ച ലക്ഷ്യസ്ഥാനത്ത് എത്താത്ത വരെയും കണ്ടെത്തി ആവശ്യമായ അറിവുകൾ നൽകി അവരെ വിജയിപ്പിച്ച എടുക്കുക ലക്ഷ്യത്തോടെയാണ് ഈ പ്രോജക്റ്റിന് തുടക്കം കുറിക്കുന്നത്.
വിശദ വിവരങ്ങൾക്കായി 9 8 9 5 3 7 4 4 8 7 നമ്പറിലോ അല്ലെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിൽ ഓ ബന്ധപ്പെടുക.
www.cisolutions.in

Some Club Members

More Clubs